Monday, November 18, 2024

Europe News Malayalam

Europe, a diverse continent rich in history, culture, and stunning landscapes, offers a unique blend of experiences for travelers.

അയർലൻഡിൽ ഉയരാനൊരുങ്ങി ടാക്സി നിരക്കുകളും, 9% വർദ്ധനവ് ശുപാർശ ചെയ്ത് NTA

ടാക്സി സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട ചെലവുകളുടെ സമഗ്രമായ അവലോകനത്തിനുപിന്നാലെ അയർലണ്ടിൽ ടാക്സി നിരക്കുകളിൽ 9% വർദ്ധനവ് ശുപാർശ ചെയ്ത് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി (NTA). പണപ്പെരുപ്പം, ഇന്ധന...

Read moreDetails

നോർത്തേൺ അയർലൻഡ് പൊതുതെരഞ്ഞെടുപ്പ് 2024, തിരിച്ചടി നേരിട്ട് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി

നോർത്തേൺ അയർലണ്ടിൽ 2024-ലെ പൊതുതെരഞ്ഞെടുപ്പ് കാര്യമായ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പല പ്രധാന സീറ്റുകളും നഷ്ടപ്പെട്ട ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡിയുപി) വൻ തിരിച്ചടി നേരിട്ടു....

Read moreDetails

കേരള ഹൗസ് കാർണിവൽ ഇന്ന്, ആർത്തിരമ്പിയെത്തി മലയാളി സമൂഹം; വിറ്റ് തീർന്ന് പാർക്കിംഗ് സ്ലോട്ടുകൾ

അയര്‍ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ കൂടിച്ചേരലായ ’കേരള ഹൌസ് കാര്‍ണിവൽ’ ഇന്ന് രാവിലെ എട്ട് മണിമുതൽ പാൽമേഴ്‌സ്ടൗൺ ഹൌസ് എസ്റ്റേറ്റിൽ നടന്ന് വരികയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ലൂക്കൻ...

Read moreDetails

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി കെയ്‌ര്‍ സ്റ്റാര്‍മറെ നിയമിച്ചു

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി കെ​യ്‌​ര്‍ സ്റ്റാ​ര്‍​മ​റെ നി​യ​മി​ച്ച​താ​യി ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം അ​റി​യി​ച്ചു. പ​ത്ര​കു​റി​പ്പി​ലൂ​ടെ​യാ​ണ് കൊ​ട്ടാ​രം തീ​രു​മാ​നം അ​റി​യി​ച്ച​ത്. ചാ​ള്‍​സ് രാ​ജാ​വ് സ്റ്റാ​ര്‍​മ​റെ സ​ര്‍​ക്കാ​ര്‍ രൂ​പി​ക​രി​ക്കാ​ന്‍ ക്ഷ​ണി​ച്ചി​രു​ന്നു. ഋ​ഷി സു​ന​ക്...

Read moreDetails

ടാക്സ്, ഇൻഷുറൻസ്, എൻസിടി ഡിസ്കുകൾക്ക് വിട, അയർലണ്ടിലെ ഗതാഗത മേഖല ഡിജിറ്റലാവുന്നു

കാർ ടാക്സ്, ഇൻഷുറൻസ്, നാഷണൽ കാർ ടെസ്റ്റ് (എൻസിടി) ഡിസ്കുകൾ ഡിജിറ്റൈസ് ചെയ്തുകൊണ്ട് വാഹന ഡോക്യുമെന്റേഷൻ കൈകാര്യം ചെയ്യുന്ന രീതിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഐറിഷ് സർക്കാർ ഒരുങ്ങുന്നു....

Read moreDetails

ബ്രിട്ടിഷ് പാർലമെന്‍റിലേക്ക് 26 ഇന്ത്യൻ വംശജർ; മിന്നും താരമായി മലയാളി സോജൻ ജോസഫ്

ബ്രിട്ടിഷ് പാർലമെന്‍റിലേക്കു വിജയിക്കുന്ന ആദ്യ മലയാളിയായി കോട്ടയം സ്വദേശി സോജൻ ജോസഫ്. കൺസർവേറ്റിവുകളുടെ കുത്തകയായിരുന്ന കെന്‍റിലെ ആഷ്ഫഡ് മണ്ഡലത്തിൽ നിന്ന് 1779 വോട്ടുകൾക്കാണു ലേബർ പാർട്ടി സ്ഥാനാർഥി...

Read moreDetails

ഋഷി സുനക് രാജിവെച്ചു; കെയ്ർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജിവെച്ചു. ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് ഋഷി സുനക് തന്റെ...

Read moreDetails

മിഡ്ലാന്‍ഡ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവ് നു മാറ്റു കൂട്ടാൻ മലയാളികളുടെ സ്വന്തം ലിച്ചിയും എത്തുന്നു.

അയർലണ്ട്: കൗണ്ടി ലീഷിലുള്ള ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐസിസിഎല്‍) സംഘടിപ്പിക്കുന്ന മിഡ്ലാന്‍ഡ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവ്  'Portlaoise' ഇൽ  ജൂലൈ 27ആം തീയതി...

Read moreDetails

സ്റ്റാറ്റസ് ‘യെല്ലോ’ മഴ മുന്നറിയിപ്പ്: ഡബ്ലിൻ, ലൗത്ത്, മീത്ത്, വിക്ലോ

ഡബ്ലിൻ, ലൗത്ത്, മീത്ത്, വിക്ലോ എന്നിവിടങ്ങളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നൽകി. നാളെ രാത്രി 10 മണി മുതൽ ശനിയാഴ്ച രാവിലെ 6...

Read moreDetails

ടോം മക്‌ഷാരി സ്ലിഗോയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു

സ്ലിഗോയുടെ പുതിയ മേയറായി ക്ലർ ടോം മക്‌ഷാരി തിരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിറ്റിയുമായുള്ള മാക്‌ഷാരിയുടെ ആഴത്തിലുള്ള ബന്ധവും പ്രാദേശിക ഭരണത്തിലെ അദ്ദേഹത്തിൻ്റെ വിപുലമായ അനുഭവവും പ്രതിഫലിപ്പിക്കുന്ന ഈ പ്രഖ്യാപനത്തിന് വ്യാപകമായ...

Read moreDetails
Page 11 of 52 1 10 11 12 52

Recommended