• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, August 29, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Asia Malayalam News Iran Malayalam News

അമെരിക്കൻ ആക്രമണം: ഇറേനിയൻ ആണവോർജ കേന്ദ്രങ്ങളിൽ റേഡിയേഷൻ ചോർച്ച ഉണ്ടാകുമോയെന്ന് ആശങ്ക

Editor by Editor
June 22, 2025
in Iran Malayalam News
0
us attack in iran updates
12
SHARES
398
VIEWS
Share on FacebookShare on Twitter

ടെഹ്റാൻ: ഇറാനിൽ അമെരിക്ക ആക്രമണം നടത്തിയതിനു പിന്നാലെ ഇറാനിയൻ ആണവോർജ കേന്ദ്രങ്ങളിൽ നിന്നും റേഡിയേഷൻ ചോർച്ച ഉണ്ടാകുമോയെന്ന് ആശങ്ക. എന്നാൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആണവവികരണ തോതിൽ ഇതുവരെ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) അറിയിച്ചു.

ഫോർദോ ആണവ കേന്ദ്രത്തിന് സമീപത്തുള്ള പ്രദേശങ്ങൾ ഉൾപ്പെടെ ആശങ്കപ്പെടുത്തുന്ന തരത്തിൽ വികരണമുണ്ടായിട്ടില്ലെന്നും ഐഎഇഎ കൂട്ടിച്ചേർത്തു. ആക്രമണത്തിൽ ഫോർദോ ആണവ കേന്ദ്രം തകർത്തെന്നായിരുന്നു അമെരിക്കയുടെ അവകാശവാദം. എന്നാൽ ഇറാൻ ഇത് തള്ളുകയും ആണവ കേന്ദ്രത്തിന് കാര‍്യമായ തകരാറുകളില്ലെന്നും വ‍്യക്തമാക്കി.

Next Post
heart attack vs achuthanandan hospitalized

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ

Popular News

  • Over 100 Leaving Cert Results Withheld as Exam Cheating Detections Rise

    ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷകളിൽ കോപ്പിയടിയും ക്രമക്കേടും; നൂറിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു

    9 shares
    Share 4 Tweet 2
  • അയർലൻഡിൽ ഇന്ന് ആറ് കൗണ്ടികളിൽ യെല്ലോ അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

    12 shares
    Share 5 Tweet 3
  • പുതിയ വാടക നിയമത്തിന് പിന്നാലെയുണ്ടായ വിലവർദ്ധനവ് താൽക്കാലികം; വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നു

    12 shares
    Share 5 Tweet 3
  • അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം; സെപ്റ്റംബർ 1 മുതൽ ബോർഡിംഗ് പാസുകളിൽ ഇമിഗ്രേഷൻ സീൽ പതിക്കുന്നത് അവസാനിപ്പിക്കുന്നു

    11 shares
    Share 4 Tweet 3
  • ഐർലൻഡിൽ ഹോൾസെയിൽ വിലക്കയറ്റം ശക്തമാകുന്നു; ജൂലൈയിൽ വൈദ്യുതി നിരക്കിൽ 14.8 ശതമാനം വർദ്ധനവ്

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha