• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, July 4, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും വിമാനങ്ങൾ റദ്ദാക്കി; സര്‍വീസുകൾ ഇവയാണ്

Editor by Editor
June 24, 2025
in Kerala Malayalam News
0
ചെന്നൈ പ്രളയം: യുഎഇ, ഒമാൻ വിമാനങ്ങൾ റദ്ദാക്കി
12
SHARES
398
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരം: ഖത്തറില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരം, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ഇതിനുപുറമെ, വിമാനങ്ങള്‍ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുമെന്നും വിമാനത്താവള അധികൃര്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും റദ്ദാക്കിയ വിമാനങ്ങള്‍:

J9411/412 – ജസീറ എയര്‍വൈസ് – കുവൈറ്റ് ടു തിരുവനന്തപുരം 063 ഗള്‍ഫ് എയര്‍ – തിരുവനന്തപുരം – ബഹ്‌റൈന്‍

ബാക്കി എല്ലാ വിമാനങ്ങളും കൃത്യസമയത്ത് പുറപ്പെടുമെന്നാണ് ഒടുവിലായി ലഭിച്ചിരിക്കുന്ന വിവരം.

കൊച്ചി: ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലയില്‍ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള 17 സര്‍വീസുകള്‍ റദ്ദാക്കി. സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും യാത്രക്കാര്‍ മെസേജുകളും ഇമെയിലുകളും വഴിയുള്ള അലേര്‍ട്ടുകള്‍ ശ്രദ്ധിക്കണമെന്നും സിയാല്‍ അറിയിച്ചു.

നെടുമ്പാശ്ശേരിയില്‍ നിന്ന് നിലവില്‍ റദ്ദാക്കിയ സര്‍വീസുകള്‍:

AI953 കൊച്ചി ടു ദോഹ SG018 കൊച്ചി ടു ദുബൈ 6E1403 കൊച്ചി ടു അബുദാബി 6E1493 കൊച്ചി ടു റാസല്‍ഖൈമ 6E1271 കൊച്ചി ടു മസ്‌കറ്റ് 6E1272 മസ്‌കറ്റ് ടു കൊച്ചി 6E1206/055 ബഹ്റൈന്‍ ടു കൊച്ചി ടു ദമ്മാം SG017 – ദുബൈ ടു കൊച്ചി 6E1404 അബുദാബി ടു കൊച്ചി AI933 കൊച്ചി ടു ദുബൈ AI934 ദുബൈ ടു കൊച്ചി IX494 കുവൈറ്റ് ടു കൊച്ചി IX441 കൊച്ചി ടു മസ്‌കറ്റ് IX476 ദോഹ ടു കൊച്ചി IX475 കൊച്ചി ടു ദോഹ IX442 മസ്‌കറ്റ് ടു കൊച്ചി IX461 കൊച്ചി ടു കുവൈറ്റ്

മലപ്പുറം: കരിപ്പൂരില്‍നിന്ന് ഇന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള ഇന്ത്യന്‍ വിമാന കമ്പനികളുടെ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. വിദേശ എയര്‍ലൈന്‍സ് വിമാനങ്ങളും അനിശ്ചിതമായി വൈകുന്നുണ്ട്. ഇന്ന് ദോഹയിലേക്ക് പോകേണ്ട ഒരു വിമാനം റദ്ദാക്കി. ഗള്‍ഫ് മേഖലയിലേക്കുള്ള ഒന്‍പത് വിമാനങ്ങളാണ് റദ്ദാക്കിയത്.

ഒരു ആഭ്യന്തര സര്‍വീസും റദ്ദാക്കി. 10.50- ന് പുറപ്പെടണ്ട 6E 6932 ഇന്‍ഡിഗോ കരിപ്പൂര്‍-മുംബൈ വിമാനവും റദ്ദാക്കി. ഇന്ന് കോഴിക്കോട് നിന്ന് ദോഹയ്ക്ക് പോകേണ്ടിയിരുന്ന ഖത്തര്‍ എയര്‍വേയ്‌സ് QR 537 റദ്ദാക്കി. ഇന്നലെ രാത്രി ദോഹയില്‍ നിന്ന് കരിപ്പൂരില്‍ എത്തി ഇവിടെ നിന്ന് മടങ്ങേണ്ട വിമാനം ആയിരുന്നു ഇത്.

ഇന്നും നാളെയുമായി കരിപ്പൂരില്‍ നിന്ന് റദ്ദാക്കിയത് എയര്‍ ഇന്ത്യയുടെ ഒമ്പത് വിമാനങ്ങള്‍. ഇന്ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഗള്‍ഫ് മേഖലയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ എല്ലാം റദ്ദാക്കിയതായും കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

IX 375 -എയര്‍ ഇന്ത്യ എക്‌സ്പ്രസ്- കരിപ്പൂര്‍ ടു ദോഹ IX 473 എയര്‍ ഇന്ത്യ എക്‌സ്പ്രസ്- കരിപ്പൂര്‍ ടു ബഹ്‌റൈന്‍ IX 343 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കരിപ്പൂര്‍ ടു ദുബായ് IX 331 എയര്‍ ഇന്ത്യ എക്‌സ്പ്രസ്- കരിപ്പൂര്‍ ടു റാസല്‍ഖൈമ IX 321 എയര്‍ ഇന്ത്യ എക്‌സ്പ്രസ്- കരിപ്പൂര്‍ ടു റിയാദ് IX 385 എയര്‍ ഇന്ത്യ എക്‌സ്പ്രസ്- കരിപ്പൂര്‍ ടു ദമാം IX 347 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കരിപ്പൂര്‍ ടു അബുദാബി IX 337 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കരിപ്പൂര്‍ ടു മസ്‌കറ്റ്

ബുധനാഴ്ച റദ്ദാക്കിയ വിമാനങ്ങള്‍: IX 351 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കരിപ്പൂര്‍ ടു ഷാര്‍ജ

തിങ്കളാഴ്ച റദ്ദാക്കിയ വിമാനങ്ങള്‍: IX742 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – ഷാര്‍ജ ടു കണ്ണൂര്‍ IX747 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കണ്ണൂര്‍ ടു ദുബായ് 6E1503 ഇന്‍ഡിഗോ – കണ്ണൂര്‍ ടു ഫുജൈറ IX773 എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍ ടു ദോഹ

ചൊവ്വാഴ്ച റദ്ദാക്കിയ വിമാനങ്ങള്‍: 6E1504 ഇന്‍ഡിഗോ – ഫുജൈറ ടു കണ്ണൂര്‍ 6E1433 ഇന്‍ഡിഗോ – കണ്ണൂര്‍ ടു അബുദാബി 6E1434 ഇന്‍ഡിഗോ – അബുദാബി ടു കണ്ണൂര്‍ 6E1275 ഇന്‍ഡിഗോ – കണ്ണൂര്‍ ടു മസ്‌കറ്റ് 6E1276 ഇന്‍ഡിഗോ – മസ്‌കറ്റ് ടു കണ്ണൂര്‍ IX711 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കണ്ണൂര്‍ ടു മസ്‌കറ്റ് IX715 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കണ്ണൂര്‍ ടു അബുദാബി IX743 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കണ്ണൂര്‍ ടു ഷാര്‍ജ IX773 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കണ്ണൂര്‍ ടു ദോഹ IX751 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കണ്ണൂര്‍ ടു റാസല്‍ ഖൈമ IX712 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – മസ്‌കറ്റ് ടു കണ്ണൂര്‍ IX716 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – അബുദാബി ടു കണ്ണൂര്‍ IX744 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – ഷാര്‍ജ ടു കണ്ണൂര്‍ IX748 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – ദുബായ് ടു കണ്ണൂര്‍ IX794 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കുവൈറ്റ് ടു കണ്ണൂര്‍ IX774 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – ദോഹ ടു കണ്ണൂര്‍ IX717 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കണ്ണൂര്‍ ടു അബുദാബി

ബുധനാഴ്ച റദ്ദാക്കിയ വിമാനങ്ങള്‍: IX752 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – റാസല്‍ ഖൈമ ടു കണ്ണൂര്‍ IX774 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – ദോഹ ടു കണ്ണൂര്‍ IX718 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – അബുദാബി ടു കണ്ണൂര്‍

Next Post
Landlord Sales Surge After Rent Pressure Zone Expansion

അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha