• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, September 9, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

നാല് ദിവസത്തിനിടെ 717 സജീവ കേസുകൾ, കേരളത്തിൽ കൊവിഡ് കേസുകൾ ആയിരം കടന്നു

Editor by Editor
May 31, 2025
in Kerala Malayalam News
0
Covid XEC
10
SHARES
322
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 1147 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 227 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.

രാജ്യത്താകെ 2710 പേരാണ് ചികിത്സയിലുള്ളത്. 430 കൊവിഡ് കേസുകളാണ് തിങ്കളാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. നാല് ദിവസം കൊണ്ട് ആക്ടീവ് കേസുകളുടെ എണ്ണം 1147 ആയി ഉയർന്നു. മൂന്ന് കൊവിഡ് മരണം കൂടി ഈ ദിവസങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 511 പേർക്കാണ് രാജ്യത്താകെ രോഗം സ്ഥിരീകരിച്ചത്. അതിൽ 227 കേസുകളും കേരളത്തിലാണ്. 72 പേർക്കാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രോഗമുക്തിയുണ്ടായത്.

പുതിയ ജില്ലാതല കണക്കുകൾ കേരളം പുറത്തുവിട്ടിട്ടില്ല. കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ കേസുകളെന്നാണ് വിവരം.  മറ്റ് സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. എങ്കിലും കേരളമാണ് കണക്കുകളിൽ മുന്നിലുള്ളത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പരിശോധന കേരളത്തിൽ കൂടുന്നതാണ് ഇതിന് കാരണമെന്നാണ് സർക്കാർ വ്യത്തങ്ങൾ വിശദീകരിക്കുന്നത്.

Next Post
malayali shot dead in saudi arabia

സൗദിയില്‍ കാസര്‍കോട് സ്വദേശി വെടിയേറ്റ് മരിച്ചു

Popular News

  • Air Traffic Control Outage Strands Hundreds of Thousands of Passengers Across UK Airports

    യുകെയിൽ എയർ ട്രാഫിക് കൺട്രോൾ തകരാർ; ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കി, യാത്രാദുരിതം രൂക്ഷം

    9 shares
    Share 4 Tweet 2
  • ഇൻഷുറൻസ് നിരക്കുകൾ കുതിച്ചുയരുന്നു; ആനുപാതികമായ ആനുകൂല്യങ്ങളില്ലാതെ വലഞ്ഞ് ജനങ്ങൾ

    11 shares
    Share 4 Tweet 3
  • അയർലൻഡിൽ പൗരത്വ നിയമങ്ങൾ കടുപ്പിക്കുന്നു; എട്ട് വർഷത്തെ താമസം നിർബന്ധമാക്കാൻ സർക്കാർ തീരുമാനം

    27 shares
    Share 11 Tweet 7
  • കുറഞ്ഞ വേതനം 14.94 യൂറോയായി ഉയർത്തണം; തൊഴിലുടമകളുടെ എതിർപ്പ് തള്ളാൻ സർക്കാരിനോട് യൂണിയനുകൾ

    12 shares
    Share 5 Tweet 3
  • ഐർലൻഡിൽ ഇ-സ്‌കൂട്ടറുകൾക്ക് കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നു; ഹെൽമറ്റും ഹൈ-വിസ് ജാക്കറ്റും നിർബന്ധം

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha