• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, December 25, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Asia Malayalam News Pakistan Malayalam News

ജലം വഴിതിരിച്ചു വിടാനായി ഇന്ത്യ നിര്‍മിക്കുന്ന ഏതൊരു ഘടനയും തകര്‍ക്കുമെന്ന് പാക് പ്രതിരോധ മന്ത്രി

Editor by Editor
May 4, 2025
in Pakistan Malayalam News
0
khawaja asif
11
SHARES
371
VIEWS
Share on FacebookShare on Twitter

ഇസ്ലാമാബാദ്: സിന്ധു നദീജല ഉടമ്പടി പ്രകാരമുള്ള പാകിസ്ഥാന്റെ ജലവിഹിതം വഴിതിരിച്ചുവിടുന്നതിനായി ഇന്ത്യ നിര്‍മ്മിച്ച ഏതൊരു ഘടനയും നശിപ്പിക്കപ്പെടുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. അഭിമുഖത്തിലാണ് പാക് പ്രതിരോധമന്ത്രി പ്രകോപനപരമായ പ്രസ്താവന നടത്തിയത്.  

പാകിസ്ഥാന് അവകാശപ്പെട്ട ജലം വഴിതിരിച്ചുവിടുന്നത് ആക്രമണമായി കാണുമെന്ന് ഖവാജ ആസിഫ് ആവര്‍ത്തിച്ചു.

സിന്ധു നദീതടത്തില്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ ശ്രമിച്ചാല്‍ പാകിസ്ഥാന്റെ പ്രതികരണമെന്താകുമെന്നായിരുന്നു ചോദ്യം. ‘അത് പാകിസ്ഥാനെതിരായ ആക്രമണമായിരിക്കും. അവര്‍ (ഇന്ത്യ) ഇത്തരത്തിലുള്ള ഒരു നിര്‍മാണ ശ്രമം നടത്തിയാലും, പാകിസ്ഥാന്‍ ആ ഘടന തകര്‍ക്കും.’ ആസിഫ് പറഞ്ഞു. 

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. പാകിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളം പോലും എത്തില്ലെന്ന് ഉറപ്പാക്കുമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി സിആര്‍ പാട്ടീല്‍ പറഞ്ഞിരുന്നു.

Next Post
thousands gather for dublin's annual sikh parade celebrating vaisakhi

വൈശാഖി ആഘോഷം: ഡബ്ലിനിലെ വാർഷിക സിഖ് പരേഡിൽ ഒത്തുകൂടി ആയിരക്കണക്കിന് ആളുകൾ

Popular News

  • metrolink breakthrough state to buy ranelagh homes to end legal row (2)

    മെട്രോലിങ്ക് പദ്ധതിയിലെ തടസ്സം നീങ്ങി: റനിലായിലെ വീടുകൾ സർക്കാർ ഏറ്റെടുക്കും

    10 shares
    Share 4 Tweet 3
  • ഡാനിയൽ അരുബോസ് കേസ്: ബ്രസീലിൽ ഒരാൾ അറസ്റ്റിൽ; അയർലണ്ടിലേക്ക് നാടുകടത്തും

    10 shares
    Share 4 Tweet 3
  • കൗണ്ടി ലിമറിക്കിൽ വാഹനാപകടം: കാർ ഡ്രൈവർ മരിച്ചു; എൻ20 (N20) റോഡ് അടച്ചു

    10 shares
    Share 4 Tweet 3
  • സ്ലൈഗോയിൽ വാഹനങ്ങൾക്ക് തീയിട്ട പ്രതിക്ക് ആറര വർഷം തടവ്

    10 shares
    Share 4 Tweet 3
  • ക്രിസ്മസ് സമ്മാനം: 150 കോടിയുടെ ലോട്ടറി അടിച്ച് അയർലൻഡിലെ ഒരു കുടുംബം

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha