• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, August 19, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന വിജയം നേടി മലയാളി സഹോദരങ്ങൾ

Editor by Editor
April 14, 2025
in Ireland Malayalam News
0
historic victory for malayalee siblings at irish junior chess championships 2025
11
SHARES
357
VIEWS
Share on FacebookShare on Twitter

Irish Chess Union-മായി ചേര്‍ന്ന് ഡബ്ലിനിലെ പ്രശസ്ത സെക്കണ്ടറി സ്‌കൂള്‍ ആയ Coláiste Éanna നടത്തിയ ഐറിഷ് ജൂനിയര്‍ ചാപ്യന്‍ഷിപ്പില്‍ അഭിമാനനേട്ടവുമായി മലയാളികളായ സഹോദരങ്ങൾ. മൂന്ന് ദിവസമായി നടന്ന ചാംപ്യന്‍ഷിപ്പില്‍ ഏയ്ഞ്ചല്‍ മരിയ ബോബി, എയ്ഡന്‍ തോമസ് ബോബി എന്നീ സഹോദരങ്ങളാണ് ഉജ്ജ്വലപ്രകടനം നടത്തി അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനാകെ അഭിമാനമായത്.

historic victory for malayalee siblings at irish junior chess championships 2025 3
historic victory for malayalee siblings at irish junior chess championships 2025 1
historic victory for malayalee siblings at irish junior chess championships 2025 2

അണ്ടര്‍ 12 കാറ്റഗറിയില്‍ ആറ് റൗണ്ടുകള്‍ കളിച്ച ഏയ്ഞ്ചല്‍ മരിയ ബോബി, അഞ്ച് മത്സരങ്ങളും വിജയിച്ച് നാഷണല്‍ ഗേള്‍സ് ടൈറ്റില്‍ സ്വന്തമാക്കി. അണ്ടര്‍ 10 കാറ്റഗറിയില്‍ മത്സരിച്ച എയ്ഡന്‍ തോമസ് ബോബിയും ആറില്‍ അഞ്ച് മത്സരങ്ങളില്‍ വിജയിക്കുകയും, ചാംപ്യന്‍ഷിപ്പില്‍ രണ്ടാമതായി ഫിനിഷ് ചെയ്യുകയും ചെയ്തു. ഭാവിയില്‍ അയര്‍ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ ആകാനാണ് ഏയ്ഞ്ചലും, എയ്ഡനും ലക്ഷ്യമിടുന്നത്.

Next Post
wma walking challenge

നടന്ന് നേടാം ആരോഗ്യം; വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ "വാക്കിങ് ചലഞ്ചിന് " ഇന്ന് തുടക്കം കുറിക്കുന്നു

Popular News

  • waterford2

    വെള്ളപ്പൊക്കം തടയാൻ റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; വാട്ടർഫോർഡ് ട്രെയിൻ യാത്രക്കാർക്ക് ആറുമാസത്തേക്ക് ബുദ്ധിമുട്ടുകൾ

    9 shares
    Share 4 Tweet 2
  • സ്ലൈഗോയുടെ ഭാവിക്കായി അഭിപ്രായം അറിയിക്കാൻ ഈ വെള്ളിയാഴ്ച വരെ സമയം

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു മത്സരരംഗത്ത് ഹംഫ്രീസും കെല്ലിയും

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ വംശീയ ആക്രമണങ്ങൾ വർധിക്കുന്നു: 22-കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ കത്തി ആക്രമണം

    14 shares
    Share 6 Tweet 4
  • അയർലണ്ടിന്റെ സമ്പത്ത് ഒരു മിഥ്യയോ? ‘ദി ഇക്കണോമിസ്റ്റ്’ റിപ്പോർട്ട് ചർച്ചയാകുന്നു.

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha