• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, June 13, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Limerick Malayalam News

കെ.എം.സി.ഐ(കേരള മുസ്ലിം കമ്മ്യൂണിറ്റി അയർലണ്ട് ) ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം

Editor by Editor
March 13, 2025
in Limerick Malayalam News
0
kmci iftar meet 2005 on march 15
11
SHARES
359
VIEWS
Share on FacebookShare on Twitter

ലിമെറിക്ക്: കേരളത്തിൽ നിന്നുള്ള മുസ്ലിം കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന കെ.എം.സി.ഐ. (KMCI) ആഭിമുഖ്യത്തിൽ ഈ വരുന്ന മാർച്ച് 15-ന് ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു.ലിമെറിക്കിലെ ക്യാപ്പമോർ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടക്കുന്ന ഈ ചടങ്ങിൽ എല്ലാ അംഗങ്ങളെയും സാദരം ക്ഷണിക്കുന്നു.

സൗഹാർദ്ദത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും ഉദാഹരണമായ ഈ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കെ.എം.സി.ഐ. വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്‌തോ, സെക്രട്ടറി അല്ലെങ്കിൽ ചെയർമാനെ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം.

https://chat.whatsapp.com/KGu0Bq1tqsn0I2M0kmoXeg

കൂടുതൽ വിവരങ്ങൾക്ക്

സെക്രട്ടറി, ഫമീർ സി കെ (089 409 0747)

ചെയർമാൻ, അനസ്. എം.സൈദ് (087 322 6943)

സ്നേഹത്തോടെ 

മുഹമ്മദ് ജെസൽ.എച്ച്

മീഡിയ കോർഡിനേറ്റർ 

കെ.എം.സി.ഐ 

Next Post
aleksej besciokov interpol wanted

ഇന്റര്‍പോള്‍ തിരയുന്ന അമേരിക്കന്‍ കുറ്റവാളി കേരള പോലീസിന്റെ പിടിയില്‍

Popular News

  • ESRI Study Finds No Evidence of Immigrants Exploiting Irish Welfare System

    പ്രവാസികൾ അയർലൻഡിന് ഭാരമല്ല, സാമ്പത്തിക ഊർജ്ജം; വെൽഫെയർ കൈപ്പറ്റുന്നതിൽ ഐറിഷുകാരെക്കാൾ പിന്നിലെന്ന് പഠനം

    12 shares
    Share 5 Tweet 3
  • കോമൺ ട്രാവൽ ഏരിയയിൽ ഇമിഗ്രേഷൻ പരിശോധനകൾ ശക്തമാക്കി യുകെ; അയർലൻഡിൽ നിന്നുള്ള യാത്രികർക്ക് നിരീക്ഷണം

    13 shares
    Share 5 Tweet 3
  • ബെൽഫാസ്റ്റിൽ വംശീയ കലാപം രൂക്ഷം; യാത്രാ ബസ്സും വീടുകളും അക്രമികൾ തകർത്തു, പ്രവാസികൾ കടുത്ത ഭീതിയിൽ

    17 shares
    Share 7 Tweet 4
  • 2034-ഓടെ അയർലൻഡിലെ കോളേജുകളിൽ റെക്കോർഡ് വിദ്യാർത്ഥികൾ; ഐറിഷ് സർവകലാശാലകളുടെ നിലനിൽപ്പിന് പ്രതിവർഷം 200 ദശലക്ഷം യൂറോയുടെ അധിക സഹായം അനിവാര്യം

    10 shares
    Share 4 Tweet 3
  • തൊഴിൽ പ്രതിസന്ധി മറികടക്കാൻ വിദേശികളെ തേടി അയർലൻഡ്; Non-EU ജീവനക്കാരെ നിയമിക്കുന്നതിൽ ഐറിഷ് കമ്പനികൾക്ക് വൻ വർദ്ധനവ്

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha