• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, June 7, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam United Kingdom News / UK Malayalam News

യുകെയിൽ കാണാതായ മലയാളി വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

Editor by Editor
December 29, 2024
in United Kingdom News / UK Malayalam News
0
Police
14
SHARES
480
VIEWS
Share on FacebookShare on Twitter

എഡിൻബറോ ∙ യുകെയിൽ നിന്ന് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. എഡിൻബറോയിൽ നിന്ന് അധികം അകലെയല്ലാത്ത ഗ്രാമമായ ന്യൂബ്രിഡ്ജിലെ ആൽമണ്ട് നദിയുടെ കൈവഴിയിൽ നിന്നുമാണ് സാന്ദ്ര സജുവിന്റെ (22) മൃതദേഹം കണ്ടെത്തിയത്. 

ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്നു സാന്ദ്ര. നാട്ടിൽ എറണാകുളം പെരുമ്പാവൂർ സ്വദേശിനിയാണ്. വിദ്യാർഥി വീസയിൽ കഴിഞ്ഞ വർഷമാണ് സാന്ദ്ര യുകെയിൽ എത്തിയത്.

ആഴ്ച്ചകൾക്ക് മുൻപാണ് സാന്ദ്രയെ കാണാതായത്. ലിവിങ്സ്റ്റണിലെ ആൽമണ്ട്‌വെയിലിലെ അസ്ദ സൂപ്പർമാർക്കറ്റിന് മുന്നിലെത്തിയ സാന്ദ്രയുടെ സിസിടിവി ദൃശ്യം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ സാന്ദ്രയെ എത്രയും വേഗം കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു അന്വേഷണ സംഘം. നിലവിൽ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Next Post
plane crashe south korea 1127122

ദക്ഷിണ കൊറിയ വിമാനാപകടം: രക്ഷപ്പെട്ടത് രണ്ടു പേർ മാത്രം; 179 യാത്രക്കാർ മരിച്ചു

Popular News

  • thennala balakrishna pillai passed away

    തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു, വിടവാങ്ങുന്നത് കോൺഗ്രസിനെ നയിച്ച മുൻ അധ്യക്ഷൻ

    10 shares
    Share 4 Tweet 3
  • ബെംഗളൂരു ദുരന്തം: ആര്‍സിബി മാർക്കറ്റിങ് മേധാവി അടക്കം 4 പേർ അറസ്റ്റിൽ

    9 shares
    Share 4 Tweet 2
  • പിന്‍കോഡുകള്‍ക്ക് വിട, നിങ്ങള്‍ക്കിനി ഡിജിറ്റല്‍ വിലാസം, DIGIPIN അവതരിപ്പിച്ച് ഇന്ത്യ പോസ്റ്റ്

    15 shares
    Share 6 Tweet 4
  • നഴ്സിംഗ് ഹോമുകളിലെ ദുരിത ജീവിതം: ഞെട്ടിച്ച് RTÉ അന്വേഷണ റിപ്പോർട്ട്

    21 shares
    Share 8 Tweet 5
  • സമ്മർദ്ദങ്ങൾക്കും പ്രതീക്ഷകൾക്കും മാറ്റങ്ങൾക്കുമിടയിൽ ലീവിംഗ് സെർട്ട് 2025 നാളെ ആരംഭിക്കുന്നു

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha