• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, August 22, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

71,38,32,00,000 രൂപ! ;മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യൻ യൂണിയൻ,ചെയ്ത തെറ്റ് എല്ലാവരെയും ബാധിയ്ക്കുക്കുന്നത്

Editor by Editor
November 15, 2024
in Europe News Malayalam
0
Meta

Meta

12
SHARES
407
VIEWS
Share on FacebookShare on Twitter

വാഷിംഗ്ടൺ; ഫേസ്ബുക്ക് -വാട്സ്ആപ്പ് ഉടമകളായ മെറ്റയ്‌ക്കെതിരെ പിഴയിട്ട് യൂറോപ്യൻ യൂണിയൻ. 800 മില്യൺ യൂറോയോളം ആണ്  യൂറോപ്യൻ യൂണിയൻ മെറ്റക്കെതിരെ ചുമത്തിയ പിഴ തുക. അതായത് 71,38,32,00,000 രൂപ.

ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് യൂറോപ്യൻ കമ്മീഷൻ മെറ്റക്ക് പിഴയിട്ടത്.യൂറോപ്യൻ യൂണിയനിലെ 27 അംഗ രാജ്യങ്ങളുടെ പ്രാഥമിക എക്‌സിക്യൂട്ടീവ് വിഭാഗമാണ് യൂറോപ്യൻ കമ്മീഷൻ.

ഏറെക്കാലം നീണ്ട അന്വേഷണങ്ങൾക്ക് ശേഷമാണ് യൂറോപ്യൻ കമ്മീഷൻ മെറ്റയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്. ഇതാദ്യമായാണ് മെറ്റയ്ക്കെതിരെ യൂറോപ്യൻ യൂണിയൻ ആൻറിട്രസ്റ്റ് പിഴ ചുമത്തുന്നത്. വിപണിയിൽ മേധാവിത്വം നിലനിർത്താൻ മെറ്റ വഴിവിട്ട രീതികൾ തെരഞ്ഞെടുത്തെന്നും തെറ്റായ മത്സരപ്രവണത കാഴ്ചവെച്ചു എന്നുമാണ് യൂറോപ്യൻ കമ്മീഷൻ ആരോപിക്കുന്നത്.

ഓൺലൈൻ ക്ലാസിഫൈഡ് പരസ്യ ബിസിനസിനെ സോഷ്യൽ മീഡിയ നെറ്റ്വർക്കുമായി ബന്ധിപ്പിച്ചതിലൂടെ, ഫേസ്ബുക്ക് ഉപയോക്താക്കളെ അവർ ആഗ്രഹിച്ചാലും ഇല്ലെങ്കിലും മാർക്കറ്റ്പ്ലേസിലേക്ക് എത്തിച്ച് എതിരാളികളെ അപ്രത്യക്ഷമാക്കുന്ന മത്സരം സൃഷ്ടിച്ചു എന്ന് യൂറോപ്യൻ കമ്മീഷൻ കുറ്റപ്പെടുത്തുന്നു.

Tags: EUEuropean CommissionEuropean UnionFacebookMeta
Next Post
Fórsa Union Demands Four-Day Work Week and Pay Increases Ahead of Irish Election

ആഴ്ചയിൽ നാലുദിവസത്തെ ജോലി, വേതനവർദ്ധനവ്; തിരഞ്ഞെടുപ്പിന് മുന്നോടിയായി ആവശ്യങ്ങളുമായി ഫോർസ (Fórsa) യൂണിയൻ

Popular News

  • garda investigation 2

    ലിമെറിക്കിൽ വെടിവെക്കുകയും കാർ ഇടിച്ചു കയറ്റുകയും ചെയ്ത സംഭവത്തിൽ ഒരാൾ ആശുപത്രിയിൽ

    10 shares
    Share 4 Tweet 3
  • ഡോണെഗലിൽ ശക്തമായ ഒഴുക്കിൽപ്പെട്ട കുടുംബത്തെ രക്ഷിച്ചു ഹീറോകളായി നാല് പേർ

    11 shares
    Share 4 Tweet 3
  • സ്കൂളുകളിൽ സമരം ഒഴിവാക്കണം ചർച്ചകളിലൂടെ പരിഹാരം കാണാമെന്ന് വിദ്യാഭ്യാസ മന്ത്രി

    9 shares
    Share 4 Tweet 2
  • 65,000-ത്തിലധികം വിദ്യാർത്ഥികൾക്ക് ഇന്ന് ലീവിംഗ് സർട്ടിഫിക്കറ്റ് ഫലം ലഭിച്ചു ഉയർന്ന തലത്തിൽ H1 ഗ്രേഡുകൾ നേടിയവരുടെ എണ്ണത്തിൽ ശ്രദ്ധേയമായ കുറവുണ്ടായി

    10 shares
    Share 4 Tweet 3
  • പീരുമേട് MLA Vazhoor Soman ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീണു അന്തരിച്ചു

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha