• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, August 19, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

അയർലണ്ട് യുഎൻഎയെ ഇനി ഇവർ നയിക്കും

Editor by Editor
November 6, 2024
in Ireland Malayalam News
0
United Nurses Association, Ireland

United Nurses Association, Ireland

30
SHARES
984
VIEWS
Share on FacebookShare on Twitter

ചരിത്രത്തിൽ ആദ്യമായിട്ടാണ് അയർലണ്ട് യുഎൻഎ കൂട്ടായ്മ രൂപം കൊള്ളുന്നത്. മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ നേഴ്സുമാരുടെ കൂട്ടായ്മ രൂപീകരിക്കുക എന്നതിൻ്റെ ഭാഗമായിട്ടാണ് അയർലണ്ട് സംഘടന ഫോം ആയിട്ടുള്ളത്.

United Nurses Association, Ireland
United Nurses Association, Ireland

അയർലണ്ട് യുഎൻഎ കൂട്ടായ്മയുടെ പ്രഥമ പ്രസിഡണ്ടായി ഫമീർ CK ജനറൽ സെക്രട്ടറിയായി വിനു വര്ഗീസ് , ട്രഷററായി ജാസ്മിൻ മുഹമ്മദ്, പ്രോഗ്രാം കോഡിനേറ്ററായി മുഹമ്മദ് ജെസൽ
വൈസ്. പ്രസിഡന്റ് ആയി ഗ്രീഷ്മ ബേബി , എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി അനൂപ് കുമാർ, മേരി രേഷ്മ എന്നിവർ ചുമതലയേറ്റു. കൂടാതെ അഞ്ചു അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും യോഗം തിരഞ്ഞെടുത്തു പ്രാണ് രാജ് മുണ്ടാടൻ, ഈവാ എഡ്മണ്ട്, അനൂപ് കെ വിശ്വം, ജാനറ്റ് ബേബി ജോസഫ്, എൽദോസ് ബേബി, മാത്യൂസ് പാലാകുളത്തിൽ.

യുഎൻഎ അയർലണ്ട് സുശകതമായി നയിക്കാനും, ഇന്ത്യൻ നേഴ്സുമാരുടെ അഭിമാന പ്രസ്ഥാനമായി അയർലണ്ട്ലും മാറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Tags: Indian NursesIrelandNursesUNAUNA Ireland
Next Post
Taoiseach Simon Harris Calls for General Election on November 29

അയർലണ്ടിൽ വീണ്ടും തിരഞ്ഞെടുപ്പ് കാലം: നവംബർ 29-ന് പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് ടിഷെക് സൈമൺ ഹാരിസ്

Popular News

  • waterford2

    വെള്ളപ്പൊക്കം തടയാൻ റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; വാട്ടർഫോർഡ് ട്രെയിൻ യാത്രക്കാർക്ക് ആറുമാസത്തേക്ക് ബുദ്ധിമുട്ടുകൾ

    9 shares
    Share 4 Tweet 2
  • സ്ലൈഗോയുടെ ഭാവിക്കായി അഭിപ്രായം അറിയിക്കാൻ ഈ വെള്ളിയാഴ്ച വരെ സമയം

    11 shares
    Share 4 Tweet 3
  • അയർലണ്ടിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു മത്സരരംഗത്ത് ഹംഫ്രീസും കെല്ലിയും

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ വംശീയ ആക്രമണങ്ങൾ വർധിക്കുന്നു: 22-കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ കത്തി ആക്രമണം

    14 shares
    Share 6 Tweet 4
  • അയർലണ്ടിന്റെ സമ്പത്ത് ഒരു മിഥ്യയോ? ‘ദി ഇക്കണോമിസ്റ്റ്’ റിപ്പോർട്ട് ചർച്ചയാകുന്നു.

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha