• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, April 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

സത്ഗമയ നവരാത്രി ആഘോഷവും വിദ്യാരംഭവും ഒക്ടോബർ 13 ന്.

Editor by Editor
October 11, 2024
in Ireland Malayalam News
0
Sadgamaya Satsang Navarathri and Vidyarambham Celebration 2024
10
SHARES
339
VIEWS
Share on FacebookShare on Twitter

അയർലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ നേതൃതത്തിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും, വിജയദശമി ദിനമായ ഒക്ടോബർ 13 ഞായറാഴ്ച്ച നടത്തപ്പെടും.


ഡബ്ലിൻ ലൂക്കനിലുള്ള Sarsfield, GAA ഹാളിൽ വച്ച് രാവിലെ പത്തുമണിയ്ക്ക് ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നവരാത്രി പൂജകളും, ലളിതാസഹസ്രനാമാർച്ചനയും, എഴുത്തിനിരുത്തൽ ചടങ്ങും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ഭക്തിഗാനസുധയും പ്രസാദവിതരണവും ഉണ്ടായിരിക്കും. കുട്ടികൾക്ക് ആദ്യക്ഷരം കുറിയിക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. നവരാത്രി ആഘോഷത്തിൽ പങ്കെടുക്കുന്നവർ google form ൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് 0892510985,0877818318, 0872748641
0894152187, 0876411374, 0873226832
എന്നീ നമ്പരുകളില്‍ ബന്ധപ്പെടു

Register Now
Tags: IrelandKeralaLucanMalayalamSadhgamaya
Next Post
air-india-flight-technical-problem-trichy

സാങ്കേതിക തകരാർ: ട്രിച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കാൻ ശ്രമം; വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ

Popular News

  • Ireland Implements Emergency Fuel Measures Amidst EU-Wide Volatility

    അയർലൻഡിൽ ഇന്ധനവിലയിൽ നേരിയ കുറവ്; പുതിയ സാമ്പത്തിക പാക്കേജ് പ്രാബല്യത്തിൽ

    9 shares
    Share 4 Tweet 2
  • ഗ്യാസിനെ അമിതമായി ആശ്രയിക്കുന്നത് വിനയായി; അയർലൻഡിലെ വൈദ്യുതി ബില്ലുകൾ ഇനിയും കൂടും

    14 shares
    Share 6 Tweet 4
  • അയർലൻഡിൽ ഇന്ധനസമരം തുടരുന്നു: പരീക്ഷകൾ മാറ്റിവെച്ചു, ഹൈവേകൾ സ്തംഭിച്ചു

    12 shares
    Share 5 Tweet 3
  • സമരക്കാർ പിൻവാങ്ങി, റോഡുകൾ തുറന്നു; ഇന്ധനവില കുറയ്ക്കാൻ സർക്കാർ പുതിയ പാക്കേജ് പ്രഖ്യാപിക്കും

    13 shares
    Share 5 Tweet 3
  • സംഗീത ചക്രവർത്തിനി ഇനി ഓർമ്മ; ആശ ഭോസ്‌ലെ അന്തരിച്ചു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha