• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, August 20, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

തി​രു​വ​ന​ന്ത​പു​ര​ത്ത് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ പു​ക

Editor by Editor
October 4, 2024
in Kerala Malayalam News
0
Air India Express
11
SHARES
368
VIEWS
Share on FacebookShare on Twitter

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും മ​സ്ക​റ്റി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ പു​ക. ടേ​ക്ക്ഓ​ഫീ​സി​നു മു​ൻ​പാ​ണ് പു​ക ക​ണ്ട​ത്. എ​ൻ​ജീ​ൻ റൂ​മി​ൽ​നി​ന്നാ​ണ് പു​ക ഉ​യ​ർ​ന്ന​ത്. ഇ​തേ​തു​ട​ർ​ന്നു യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ​നി​ന്നും പു​റ​ത്തി​റ​ക്കി പ​രി​ശോ​ധ​ന ന​ട​ത്തി.

184 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​മാ​ന​ത്തി​നു വ​ലി​യ പ്ര​ശ്നം ഇ​ല്ലെ​ന്നും ഇ​ങ്ങ​നെ സാ​ധാ​ര​ണ കാ​ണാ​റു​ള്ള​താ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രാ​വി​ലെ 11ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന​ത്തി​ലാ​ണ് പു​ക ക​ണ്ട​ത്.

സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ഇ​തേ വി​മാ​നം ത​ന്നെ മ​സ്ക​റ്റി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ശ​ങ്ക വേ​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും അ​റി​യി​ച്ചു.

Tags: Air IndiaAir India ExpressKeralaMuscatTrivandrum
Next Post
Irish Rail Reverses Timetable Changes After Commuter Outcry

യാത്രക്കാരുടെ അസൗകര്യത്തെയും എതിർപ്പിനെയും തുടർന്ന് ഐറിഷ് റെയിൽ ടൈംടേബിൾ മാറ്റുന്നു

Popular News

  • james browne1

    ഒഴിഞ്ഞ കെട്ടിടങ്ങൾ വീടുകളാക്കി മാറ്റുന്നു: സ്ലിഗോയിൽ 52 പുതിയ വീടുകൾ വരും

    10 shares
    Share 4 Tweet 3
  • തീവ്രവാദക്കുറ്റം: Kneecap റാപ്പർക്കെതിരായ വിചാരണ മാറ്റിവെച്ചു

    9 shares
    Share 4 Tweet 2
  • സ്ലിഗോയിലെ പ്രശസ്തമായ ‘വാരിയേഴ്സ് റൺ’ 39-ാം പതിപ്പിന് ഒരുങ്ങി; 1200 ഓട്ടക്കാർ പങ്കെടുക്കും

    10 shares
    Share 4 Tweet 3
  • ഡബ്ലിൻ: ഗാർഡ ഇടപെടലിനെ തുടർന്ന് പരിക്കേറ്റയാൾ മരിച്ചു അന്വേഷണം ആരംഭിച്ചു

    11 shares
    Share 4 Tweet 3
  • ഡബ്ലിൻ ഗതാഗതം സ്തംഭിച്ചു: വൻ തീപിടിത്തത്തെ തുടർന്ന് ലൂാസ് സർവീസ് നിർത്തിവെച്ചു

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha