• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, November 8, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Info Wire

ഫോൺ എല്ലാം കേൾക്കുന്നുണ്ട്, കേട്ടത് പരസ്യക്കാർക്ക് കൊടുക്കുകയും ചെയ്യുന്നുണ്ട്; വെളിപ്പെടുത്തലുമായി മാർക്കറ്റിങ്ങ് സ്ഥാപനം

Editor by Editor
September 6, 2024
in Info Wire
0
Phone is hearing everything
11
SHARES
362
VIEWS
Share on FacebookShare on Twitter

നമ്മൾ സംസാരിക്കുന്നത് ഫോൺ കേൾക്കുന്നുണ്ട് എന്ന ഒരു സംശയമുണ്ടോ? പലപ്പോഴും നമ്മൾ സംസാരിക്കുന്ന ഉത്പന്നങ്ങളുടെ പരസ്യം ഫോണിൽ വരുന്നത്, ഫോണിന് നമ്മൾ പറയുന്നത് കേൾക്കാൻ കഴിയുന്നത് കൊണ്ടാണെന്ന സംശയം തോന്നിയിട്ടുണ്ടോ? എന്നാൽ ഈ സംശയങ്ങളെല്ലാം ശരിവെക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് കോക്സ് മീഡിയ ഗ്രൂപ്പ് എന്ന സ്ഥാപനം നടത്തിയിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആക്ടീവ് ലിസനിങ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ സംസാരത്തിൽ നിന്ന് അവരുടെ ആഗ്രഹങ്ങൾ തിരിച്ചറിയുന്നതായി കോക്സ് ഗ്രൂപ്പ് നിക്ഷേപകരോട് വ്യക്തമാക്കിയെന്നാണ് 404 മീഡിയ റിപ്പോർട്ട് ചെയ്തത്.

റിപ്പോർട്ട് വന്നതിന് പിന്നാലെ കോക്സ് മീഡിയ ഗ്രൂപ്പിനെ പാര്‍ട്ട്‌നേഴ്‌സ് പ്രോഗ്രാം വെബ്‌സൈറ്റില്‍ നിന്നും ഗൂഗിൾ നീക്കം ചെയ്തു. ഗൂഗിളിന്റെ പരസ്യ നയങ്ങൾ പാലിക്കണമെന്നും അവ ലംഘിക്കുന്ന പരസ്യങ്ങളെയും പരസ്യദാതാക്കൾക്കെതിരെയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു.

പരസ്യങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃസ്ഥാപനമായ മെറ്റ പറഞ്ഞു. അതേസമയം കോക്‌സ് മീഡിയാ ഗ്രൂപ്പ് വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും മെറ്റ വ്യക്തമാക്കി.

Tags: AdsAIGoogleGoogle PartnerInfo
Next Post
fire-at-boarding-school-in-kenya-17-students-died

കെനിയയിലെ ബോർഡിങ്ങ് സ്‌കൂളിൽ തീപിടിത്തം; 17 വിദ്യാർഥികൾ വെന്തു മരിച്ചു

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha