• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, May 30, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Sligo Malayalam News

സ്ലൈഗോയിൽ ഓണാഘോഷം ഓഗസ്റ്റ് 31ന് ;ഒരുക്കങ്ങൾ പൂർത്തിയായി ഇത്തവണ എട്ടു കരകളുടെ വടംവലി ഹൈലൈറ്, ഗാനമേളയും.

Editor by Editor
August 17, 2024
in Sligo Malayalam News
0
Onam celebrations in Sligo on August 31
11
SHARES
374
VIEWS
Share on FacebookShare on Twitter

സ്ലൈഗോ :ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷം  ഓഗസ്റ്റ് 31നു മാനർഹാമിൽട്ടണിലെ ബീപാർക്കിൽ നടക്കും .

രാവിലെ 10 മുതൽ വൈകിട്ട് 7  വരെ നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി മീഡിയ  ഓഫീസർ ഡയസ് സേവിയർ  അറിയിച്ചു .

എട്ടു  കരകൾ തമ്മിൽ നടക്കുന്ന പുരുഷന്മാരുടെ വടം വലിയാണ് ഇത്തവണത്തെ ഹൈലൈറ് ,അതോടൊപ്പം വനിതകളുടെ ടീമുകളും  മാറ്റുരക്കുന്നു.

ഓണത്തിന്റെ തനതായ എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തിയ ഓണാഘോഷത്തിന്റെ വിജയത്തിനായി 40 അംഗ കമ്മിറ്റി പ്രസിഡന്റ് അനിർബാൻ ബാന്ജായുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു .
പ്രമുഖ നളപാചകവിദഗ്ദൻ മാർട്ടിൻ വർഗീസാണ്‌ ഇത്തവണ സദ്യ തയാറാക്കുന്നത് .

ഓൺലൈൻ ബുക്കിംഗ് ലിങ്ക് : https://www.tickettailor.com/events/sligoindians/1342644

Tags: GanamelaIASIndian Association of SligoOnamSligoTug of War
Next Post
മലയാളി അസോസിയേഷൻ സ്ലൈഗോ ഓണാഘോഷം സെപ്റ്റംബർ 14ന്

മലയാളി അസോസിയേഷൻ സ്ലൈഗോ ഓണാഘോഷം സെപ്റ്റംബർ 14ന്

Popular News

  • Minister of State Colm Brophy notes that the administrative right to appeal a negative decision on a short-stay visa will be completely abolished starting June 1, 2026.

    ഷോർട്ട് സ്റ്റേ വിസകൾക്ക് ഇനി രണ്ടാമതൊരു അവസരമില്ല; ജൂൺ 1 മുതൽ അപ്പീൽ സംവിധാനം നിർത്തലാക്കാൻ അയർലൻഡ് ഗവൺമെന്റ്

    15 shares
    Share 6 Tweet 4
  • ഓൺലൈൻ ഷോപ്പിംഗിൽ വലിയ മാറ്റം; ജൂലൈ 1 മുതൽ എല്ലാ പാഴ്സലുകൾക്കും കസ്റ്റംസ് ഡ്യൂട്ടി നിർബന്ധമാക്കി അയർലൻഡ് റവന്യൂ

    12 shares
    Share 5 Tweet 3
  • അയർലൻഡിൽ ‘ഡൈനാമിക് എനർജി താരിഫ്’ വരുന്നു; വൈദ്യുതി വില ഇനി ഓരോ അരമണിക്കൂറിലും മാറും

    13 shares
    Share 5 Tweet 3
  • നിയമം ലംഘിച്ചാൽ സ്കൂട്ടർ കൈവിടും: അയർലൻഡിൽ 800-ലധികം ഇ-സ്കൂട്ടറുകൾ ഗാർഡ പിടിച്ചെടുത്തു

    11 shares
    Share 4 Tweet 3
  • വിലവിവരങ്ങൾ മറച്ചുവെക്കാനാകില്ല; കൺസ്യൂമർ നിയമങ്ങൾ ലംഘിച്ച കടകൾക്കും പെട്രോൾ പമ്പുകൾക്കുമെതിരെ കർശന നടപടിയുമായി സി.സി.പി.സി

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha