• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, August 20, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Sports Olympics

ഒരാഴ്ച ആയില്ല, ഒളിമ്പിക്‌സ് വെങ്കലം മെഡലിന്റെ നിറം മങ്ങി; ചിത്രങ്ങള്‍ പങ്കുവച്ച് ഒളിമ്പിക്‌സ് താരം

Editor by Editor
August 11, 2024
in Olympics
0
the-olympic-bronze-medal-faded-olympic-star-shared-pictures
11
SHARES
351
VIEWS
Share on FacebookShare on Twitter

പാരീസ്: ഒളിമ്പിക്‌സ് മെഡലിന്റെ നിറം മങ്ങുന്നുവെന്ന പരാതിയുമായി ജേതാവ്. സ്‌കേറ്റ്‌ബോര്‍ഡ് വിഭാഗത്തിലെ വെങ്കല മെഡല്‍ ജേതാവായ നൈജ ഹൂസ്റ്റണ്‍ ആണ് പരാതിയുമായി രംഗത്തുവന്നത്. മെഡല്‍ നിറം മങ്ങി ഗ്രേയാകുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം എക്‌സില്‍ പങ്കുവച്ചു.

ഇതോടെ മെഡലുകളുടെ ഗുണനിലവാരം ചോദ്യം ചെയ്യപ്പെടുകയാണ്. സംഭവം വിവാദമായതോടെ മെഡല്‍ മാറ്റി നല്‍കുമെന്ന് പാരിസ് ഒളിമ്പിക്‌സ് സംഘാടകര്‍ വ്യക്തമാക്കി. ഈ ഒളിമ്പിക്‌സ് മെഡല്‍ കാണാന്‍ ഭംഗിയുണ്ട്, പുതിയതുമാണ്. എന്നാല്‍ എന്റെ ശരീരത്തില്‍ വിയര്‍പ്പ് പറ്റി കിടന്നതിന് ശേഷവും എന്റെ കൂട്ടുകാര്‍ ഒന്ന് ധരിച്ചതിന് ശേഷം തിരിച്ചു നല്‍കിയതിന് ശേഷവും ഇതാണ് അവസ്ഥയെന്ന് പറഞ്ഞാണ് മെഡലിന്റെ നിറം മങ്ങല്‍ വ്യക്തമാക്കുന്ന വീഡിയോ കാണിക്കുന്നത്.

പാരീസ് ഒളിമ്പിക്സ് മെഡലുകളില്‍ ആതിഥേയ നഗരത്തിന്റെ ബഹുമാനാര്‍ത്ഥം ഈഫല്‍ ടവറില്‍ നിന്ന് എടുത്ത ഷഡ്ഭുജ ആകൃതിയിലുള്ള ഇരുമ്പ് കഷണമുണ്ട്. ഒളിമ്പിക്സിനായി 2,600 എണ്ണമാണ് ഉണ്ടാക്കിയത്. ഓരോന്നിനും ഏകദേശം 530 ഗ്രാം ഭാരമുണ്ട്. ആഡംബര ബ്രാന്‍ഡായ ചൗമെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

Tags: Bronze MedalMedalOlympicsOlynpicsParisParis 2024 Olympics
Next Post
heavy-rain-in-wayanad-hume-release-warning

വയനാട്ടിൽ വീണ്ടും മഴ കനക്കുന്നു; മലവെള്ളപ്പാച്ചിലിന് മുന്നറിയിപ്പ്

Popular News

  • james browne1

    ഒഴിഞ്ഞ കെട്ടിടങ്ങൾ വീടുകളാക്കി മാറ്റുന്നു: സ്ലിഗോയിൽ 52 പുതിയ വീടുകൾ വരും

    10 shares
    Share 4 Tweet 3
  • തീവ്രവാദക്കുറ്റം: Kneecap റാപ്പർക്കെതിരായ വിചാരണ മാറ്റിവെച്ചു

    9 shares
    Share 4 Tweet 2
  • സ്ലിഗോയിലെ പ്രശസ്തമായ ‘വാരിയേഴ്സ് റൺ’ 39-ാം പതിപ്പിന് ഒരുങ്ങി; 1200 ഓട്ടക്കാർ പങ്കെടുക്കും

    10 shares
    Share 4 Tweet 3
  • ഡബ്ലിൻ: ഗാർഡ ഇടപെടലിനെ തുടർന്ന് പരിക്കേറ്റയാൾ മരിച്ചു അന്വേഷണം ആരംഭിച്ചു

    12 shares
    Share 5 Tweet 3
  • ഡബ്ലിൻ ഗതാഗതം സ്തംഭിച്ചു: വൻ തീപിടിത്തത്തെ തുടർന്ന് ലൂാസ് സർവീസ് നിർത്തിവെച്ചു

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha