• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, August 20, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

ചാണ്ടി ഉമ്മൻ MLA ഡബ്ലിനിൽ , ഉമ്മൻ ചാണ്ടി അനുസ്മരണം ഇന്ന്

റോണി കുരിശിങ്കൽപറമ്പിൽ by റോണി കുരിശിങ്കൽപറമ്പിൽ
August 2, 2024
in Ireland Malayalam News
0
Chandy oommen in Dublin
11
SHARES
358
VIEWS
Share on FacebookShare on Twitter

ഡബ്ലിൻ : ഓ ഐ സീ സീ അയർലണ്ട് സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ ചാണ്ടി ഉമ്മൻ MLA പങ്കെടുക്കും. ചാണ്ടി ഉമ്മൻ MLA യ്ക്ക് ഡബ്ലിൻ എയർപോർട്ടിൽ ഓ ഐ സീ സീ യുടെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകി. ഇന്ന് വെള്ളിയാഴ്ച വൈകിട്ടു 6:30 മുതൽ 10 PM വരെ ബ്ലാഞ്ചാർഡ്‌സ് ടൗണിലുള്ള Crowne Plaza ഹോട്ടലിൽ വച്ചു നടക്കുന്ന അനുസ്മരണ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഓ ഐ സീ സീ ഭാരവാഹികൾ അറിയിച്ചു .

Tags: Chandy OommenCOngressDublinOICCOICC IrelandOommen Chandy
Next Post
Wayanad

വയനാട്: മരണം 331 ആയി; കാണാമറയത്ത് ഇനിയും ഇരുന്നൂറിലധികം പേർ

Popular News

  • james browne1

    ഒഴിഞ്ഞ കെട്ടിടങ്ങൾ വീടുകളാക്കി മാറ്റുന്നു: സ്ലിഗോയിൽ 52 പുതിയ വീടുകൾ വരും

    10 shares
    Share 4 Tweet 3
  • തീവ്രവാദക്കുറ്റം: Kneecap റാപ്പർക്കെതിരായ വിചാരണ മാറ്റിവെച്ചു

    9 shares
    Share 4 Tweet 2
  • സ്ലിഗോയിലെ പ്രശസ്തമായ ‘വാരിയേഴ്സ് റൺ’ 39-ാം പതിപ്പിന് ഒരുങ്ങി; 1200 ഓട്ടക്കാർ പങ്കെടുക്കും

    10 shares
    Share 4 Tweet 3
  • ഡബ്ലിൻ: ഗാർഡ ഇടപെടലിനെ തുടർന്ന് പരിക്കേറ്റയാൾ മരിച്ചു അന്വേഷണം ആരംഭിച്ചു

    12 shares
    Share 5 Tweet 3
  • ഡബ്ലിൻ ഗതാഗതം സ്തംഭിച്ചു: വൻ തീപിടിത്തത്തെ തുടർന്ന് ലൂാസ് സർവീസ് നിർത്തിവെച്ചു

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha