• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, August 21, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

ഷൊർണൂർ – പാലക്കാട്‌ – ഷൊർണൂർ റൂട്ടിൽ മാന്നനൂരിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു ഈ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചു

Editor by Editor
July 30, 2024
in Kerala Malayalam News
0
Heavy Rain Trains Cancelled - Kerala
9
SHARES
305
VIEWS
Share on FacebookShare on Twitter

വേണാട് സർവീസ് ചാലക്കുടി അവസാനിപ്പിക്കും എന്നറിയിന്നു.
വടക്കാഞ്ചേരിയ്ക്ക് അടുത്ത് റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിച്ചിൽ . ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു . ഓട്ടുപാറയിൽ റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ഷൊർണൂർ തൃശൂർ റോഡ് ബ്ലോക്ക് 07AM.
കനത്ത മഴ

കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പാച്ചിലിൽ വള്ളത്തോൾ നഗറിനും (ചെറുതുരുത്തി) വടക്കാഞ്ചേരിക്കും ഇടയിൽ ട്രാക്കുകൾക്ക് തകരാർ സംഭവിച്ചതിനാൽ പല ട്രെയിൻ സർവീസുകളും പൂർണമായോ ഭാഗികമായോ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി പോകുന്ന ട്രെയിനുകളിൽ യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവർ 139 എന്ന Enquiry നമ്പറിലോ, റെയിൽവേയുടെ ഔദ്യോഗിക ആപ്പ്/ വെബ്സൈറ്റിലോ അല്ലെങ്കിൽ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുമായോ ബന്ധപ്പെട്ട് സമയവും സർവീസും അന്വേഷിച്ച് ഉറപ്പാക്കുക.

Tags: Heavy RainPalakkadRainShoranurTrains Cancelled
Next Post
wayanad-landslide-rescue-operation

മണിക്കൂറുകളായി ചെളിയിൽ പുതഞ്ഞ് ഒരു ജീവൻ; രക്ഷപ്പെടുത്താൻ തീവ്ര ശ്രമം

Popular News

  • vazhoor soman

    പീരുമേട് MLA Vazhoor Soman ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീണു അന്തരിച്ചു

    9 shares
    Share 4 Tweet 2
  • അമീബിക് മസ്തിഷ്ക ജ്വരം താമരശ്ശേരിയിൽ ആശങ്കയേറുന്നു മരിച്ച പെൺകുട്ടിയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു

    9 shares
    Share 4 Tweet 2
  • ഡബ്ലിൻ-സ്ലിഗോ ട്രെയിൻ യാത്രികർക്ക് ആശ്വാസം; ഭക്ഷണ വിതരണ സേവനം പുനഃസ്ഥാപിക്കാൻ പദ്ധതി

    9 shares
    Share 4 Tweet 2
  • EU-US വ്യാപാര കരാർ: 15% ഏകീകൃത താരിഫ് സ്വാഗതം ചെയ്ത് അയർലൻഡ്

    10 shares
    Share 4 Tweet 3
  • ഡബ്ലിനിലെ ആക്രമണത്തെ തുടർന്ന് ബ്രിട്ടീഷ് ടൂറിസ്റ്റ് അതീവ ഗുരുതരാവസ്ഥയിൽ

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha