• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, August 21, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Info Wire

2024 ൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ ലിസ്റ്റ് പുറത്ത്; ഇതാണ് ആ രാജ്യങ്ങൾ

Editor by Editor
July 7, 2024
in Info Wire
0
List-of-countries-granting-visa-free-entry-or-visa-on-arrival-to-Indians
16
SHARES
539
VIEWS
Share on FacebookShare on Twitter

ഇന്ത്യൻ പാസ്പോർട്ട് ഉള്ള വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇനി നിങ്ങളുടെ യാത്രയെ ഇന്ത്യയുടെ ഉള്ളിൽ മാത്രം ഒതുക്കേണ്ട. മുപ്പതോളം രാജ്യങ്ങളിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് വിസ ഓൺ അറൈവലിൽ യാത്ര ചെയ്യാം. ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പാസ്‌പോർട്ട് സൂചിക 2024 പ്രകാരം ഇന്ത്യയുടെ പാസ്‌പോർട്ട് 80-ാം സ്ഥാനത്താണ്. പാകിസ്ഥാൻ പാസ്‌പോർട്ട് 101-ാം സ്ഥാനത്തും എത്തി. 

ഇൻഡെക്സ് എക്സ്ക്ലൂസീവ് ഇൻ്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അതോറിറ്റി (Iata) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരമാണ് ഈ രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ സന്ദർശിക്കാൻ സാധിക്കുക. ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പാസ്‌പോർട്ട് സൂചികയിലെ പുതിയ റാങ്ക് പ്രകാരമാണ് രാജ്യങ്ങളുടെ ലിസ്റ്റിൽ മാറ്റം വന്നത്.

ഇന്ത്യൻ പൗരന്മാർക്ക് 2024-ൽ വിസയില്ലാതെ സന്ദർശിക്കാനോ വിസ ഓൺ അറൈവൽ നേടാനോ കഴിയുന്ന രാജ്യങ്ങൾ ഇവയാണ്

ഏഷ്യയിൽ സഞ്ചരിക്കാവുന്ന രാജ്യങ്ങൾ: ഭൂട്ടാൻ, കംബോഡിയ, ഇന്തോനേഷ്യ, ഇറാൻ, കസാക്കിസ്ഥാൻ, ലാവോസ്, മക്കാവോ (എസ്എആർ ചൈന), മലേഷ്യ, മാലിദ്വീപ്, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ്, തിമോർ-ലെസ്റ്റ, ഫിലിപ്പീൻസ് (സാധുതയുള്ളതോ കാലഹരണപ്പെടാത്തതോ ആയ അമേരിക്കൻ, ജാപ്പനീസ്, ഓസ്‌ട്രേലിയൻ, കനേഡിയൻ, ഷെഞ്ചൻ, സിംഗപ്പൂർ അല്ലെങ്കിൽ യുകെ വിസ അല്ലെങ്കിൽ സ്ഥിരമായ വിസ അല്ലെങ്കിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള താമസാനുമതി ഉള്ളവർക്ക് ഫിലിപ്പീൻസ് സന്ദർശിക്കാം) 

ആഫ്രിക്ക: അംഗോള, ബുറുണ്ടി, കേപ് വെർദെ ദ്വീപുകൾ, കൊമോറോ ദ്വീപുകൾ, ജിബൂട്ടി, എത്യോപ്യ, ഗാബോൺ, ഗിനിയ-ബിസാവു, ഹെയ്തി, കെനിയ, മഡഗാസ്കർ, മൗറിറ്റാനിയ, മൗറീഷ്യസ്, മൊസാംബിക്, റുവാണ്ട, സെനഗൽ, സീഷെൽസ്, സിയറ ലിയോൺ, സൊമാലിയ, ടഗോൺ ടുണീഷ്യ, സിംബാബ്‌വെ

അമേരിക്ക: ബൊളീവിയ, എൽ സാൽവഡോർ

കരീബിയ: ബാർബഡോസ്, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്‌സ്, ഡൊമിനിക്ക, ഗ്രെനഡ, ജമൈക്ക, മോൺസെറാറ്റ്, സെൻ്റ് കിറ്റ്‌സ് ആൻഡ് നെവിസ്, സെൻ്റ് ലൂസിയ, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ

ഓഷ്യാനിയ: കുക്ക് ഐലൻഡ്‌സ്, ഫിജി, കിരിബാത്തി, മാർഷൽ ഐലൻഡ്‌സ്, മൈക്രോനേഷ്യ, നിയു, പലാവു ഐലൻഡ്‌സ്, സമോവ, തുവാലു, വാനുവാട്ടു

മിഡിൽ ഈസ്റ്റ്: ജോർദാൻ, ഒമാൻ, ഖത്തർ

Tags: IndianIndian CitizenVisa Free
Next Post
asteroid-as-big-as-the-statue-of-liberty-heading-towards-earth

ഭൂമിക്കുനേരെ പടുകൂറ്റൻ ഛിന്നഗ്രഹം, വേഗത മണിക്കൂറിൽ 65,215 കി.മീ; മുന്നറിയിപ്പുമായി നാസ

Popular News

  • james browne1

    ഒഴിഞ്ഞ കെട്ടിടങ്ങൾ വീടുകളാക്കി മാറ്റുന്നു: സ്ലിഗോയിൽ 52 പുതിയ വീടുകൾ വരും

    10 shares
    Share 4 Tweet 3
  • തീവ്രവാദക്കുറ്റം: Kneecap റാപ്പർക്കെതിരായ വിചാരണ മാറ്റിവെച്ചു

    9 shares
    Share 4 Tweet 2
  • സ്ലിഗോയിലെ പ്രശസ്തമായ ‘വാരിയേഴ്സ് റൺ’ 39-ാം പതിപ്പിന് ഒരുങ്ങി; 1200 ഓട്ടക്കാർ പങ്കെടുക്കും

    10 shares
    Share 4 Tweet 3
  • ഡബ്ലിൻ: ഗാർഡ ഇടപെടലിനെ തുടർന്ന് പരിക്കേറ്റയാൾ മരിച്ചു അന്വേഷണം ആരംഭിച്ചു

    12 shares
    Share 5 Tweet 3
  • ഡബ്ലിൻ ഗതാഗതം സ്തംഭിച്ചു: വൻ തീപിടിത്തത്തെ തുടർന്ന് ലൂാസ് സർവീസ് നിർത്തിവെച്ചു

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha