• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Monday, September 7, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

മിഡ്ലാന്‍ഡ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവ് നു മാറ്റു കൂട്ടാൻ മലയാളികളുടെ സ്വന്തം ലിച്ചിയും എത്തുന്നു.

Editor by Editor
July 5, 2024
in Ireland Malayalam News
0
Midland Indian Fest Ulsav 2024
9
SHARES
309
VIEWS
Share on FacebookShare on Twitter

അയർലണ്ട്: കൗണ്ടി ലീഷിലുള്ള ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐസിസിഎല്‍) സംഘടിപ്പിക്കുന്ന മിഡ്ലാന്‍ഡ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവ്  ‘Portlaoise’ ഇൽ  ജൂലൈ 27ആം തീയതി വേദി ഒരുങ്ങുമ്പോൾ .മലയാളികളുടെ സ്വന്തം ലിച്ചി എത്തുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയിലൂടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിന് പേരിലാണ് പിന്നീട് അന്ന രേഷ്മ രാജൻ കൂടുതലായും അറിയപ്പെടുന്നത്. 

അങ്കമാലി ഡയറീസിന് ശേഷം ലോനപ്പന്റെ മാമോദീസ, മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം, മമ്മൂട്ടി ചിത്രം മധുര രാജ, അയ്യപ്പനും കോശിയും തുടങ്ങീ ചിത്രങ്ങളിലും അന്ന രാജൻ അഭിനയിച്ചു. 

രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​തു വ​രെ നീ​ളു​ന്ന ക​ലാ​കാ​യി​ക മേ​ള​യി​ല്‍ വ​ടം​വ​ലി, തി​രു​വാ​തി​ര, ചെ​ണ്ട​മേ​ളം, ചിത്ര രചന, പഞ്ചഗുസ്തി, പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌, ബൗളിംഗ്, ഷോർട്പുട്, പുഷ്അപ്, റുബിക്സ് ക്യൂബ സോൾവിങ് തു​ട​ങ്ങി​യ വി​വി​ധ ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ളു​ണ്ട്. വിജയികളെ കാത്തിരിക്കുന്നതു ക്യാഷ് പ്രൈസ് മുതൽ മറ്റു ആകർഷകമായ സമ്മാനങ്ങളും.

ക്ലോഡ് 9 അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്, കു​മ്പ​ളം നോ​ര്‍​ത്തി​ന്‍റെ സം​ഗീ​ത​വി​രു​ന്ന്, ദ​ര്‍​ശ​ന്റെ ച​ടു​ല​താ​ള​ത്തി​ലു​ള്ള ഡി​ജെ എ​ന്നി​വ​യും മി​ഡ്‌​ലാ​ന്‍​ഡ് ഫെ​സി​റ്റി​നെ വേ​റി​ട്ട​താ​ക്കും. പ്ര​തി​ഭാ​ധ​ന​രാ​യ ന​ര്‍​ത്ത​ക​രെ അ​ണി​നി​ര​ത്തി മു​ദ്ര ആ​ര്‍​ട്ട്‌​സും, കു​ച്ചി​പ്പു​ടി​യു​മാ​യി ക്ലാ​സി​ക്ക​ല്‍ നൃ​ത്ത​രം​ഗ​ത്തെ അ​തു​ല്യ പ്ര​തി​ഭ​യാ​യ സ​പ്ത രാ​മ​ന്‍ ന​മ്പൂ​തി​രി​യു​ടെ സ​പ്ത​സ്വ​ര നൃ​ത്ത​സം​ഘ​വും വേ​ദി​യി​ലെ​ത്തും.

ഭ​ക്ഷ​ണ​പ്രേ​മി​ക​ള്‍​ക്കാ​യി രൂ​ചി​വൈ​വി​ധ്യ​ങ്ങ​ളു​ടെ ര​സ​ക്കൂ​ട്ടു​ക​ളൊ​രു​ക്കി ഇ​ന്ത്യ​ന്‍, ഐ​റീ​ഷ്, ആ​ഫ്രി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ വി​ള​മ്പു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ മി​ഡ്‌​ലാ​ന്‍​ഡ് ഫെ​സ്റ്റി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. കൂ​ടാ​തെ കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​നോ​ദ​പ​രി​പാ​ടി​ക​ളും കൗ​തു​ക​കാ​ഴ്ച്ച​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മേ​ള​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. അ​തോ​ടൊ​പ്പം മി​ത​മാ​യ നി​ര​ക്കി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടുണ്ട്. 

റി​യ​ല്‍​എ​സ്‌​റ്റേ​റ്റ് രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ഹ്യും ​ഓ​ക്ഷ്‌​ണേ​ഴ്‌​സ്, സാ​ന്‍​ഡ് വു​ഡ് പോ​ര്‍​ട്ട്‌​ലീ​ഷ് എ​ന്നി​വ​രാ​ണ് മേ​ള​യു​ടെ പ്ര​ധാ​ന സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍. ബ്ലൂ​ചി​പ്പ് ടൈ​ല്‍​സ്, ക​വ​ര്‍ ഇ​ന്‍ എ ​ക്ലി​ക്ക്. ഐ​ഇ, ടൊ​യോ​ട്ട താ​ല,ബ്ലൂ ​സ്‌​കൈ ഫി​നാ​ന്‍​ഷ്യ​ല്‍ സ​ര്‍​വീ​സ​സ് എ​ന്നി​വ​രാ​ണ് കോ ​സ്‌​പോ​ണ്‍​സേ​ഴ്‌​സ്.

അമ്മച്ചിസ് അമ്മയുടെ കൈപ്പുണ്യം , ഐ​ഡി​യ​ല്‍ സൊ​ല്യൂ​ഷ​ന്‍​സ്, മെർക്യൂറി എഞ്ചിനീയറിംഗ്, ഫി​നാ​ന്‍​ഷ്യ​ല്‍ ലൈ​ഫ്, മെ​റി​ഡി​യ​ന്‍ ട്രാ​വ​ല്‍ വേ​ള്‍​ഡ്, കോ​ണ്‍​ഫി​ഡ​ന്‍റ് ട്രാ​വ​ല്‍, ഇ​ബി​എ​സ്, നേ​ച്ച​ര്‍ ഫ്രെ​ഷ്, കെ​യ​ര്‍​ഡെ​ന്‍റ്, ഐ​ആ​ര്‍​എ​ല്‍​ഡി പാ​സ്‌​പോ​ര്‍​ട്ട് ആ​ന്‍​ഡ് വി​സ സ​ര്‍​വീ​സ​സ്, സ്‌​പൈ​സ് ബ​സാ​ര്‍ മു​ള്ളിം​ഗ​ര്‍, ക​ഫെ ഡി ​ലീ​ഷ്, റീ​ഗ​ന്‍ ഫാ​ര്‍​മ​സി എ​ന്നി​വ​രാ​ണ് മ​റ്റ് സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍.

ലൊ​ക്കേ​ഷ​ന്‍: ജി​എ​എ ക്ല​ബ് പോ​ര്‍​ട്ട്‌​ലീ​ഷ്. എ​യ​ര്‍​കോ​ഡ്: R32Y160. (​ M7 എ​ക്‌​സി​റ്റ് 16 ല്‍ ​നി​ന്നും മൂ​ന്ന് മി​നി​ട്ട് മാ​ത്രം). അ​യ​ര്‍​ല​ന്‍​ഡി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ വി​ശേ​ഷി​ച്ചും മ​ല​യാ​ളി​ക​ളെ മി​ഡ്‌​ലാ​ന്‍​ഡ് ഫെ​സ്റ്റ് ഉ​ത്സ​വ് -2024ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: പ്രീ​ത – 0899612283, ബി​ജു – 0877695877, വി​നോ​ദ് – 0876282220, റൂ​ബെ​ന്‍ – 0892540535.

Tags: LichiLoaisMidland Indian FestUlsav
Next Post
rishi-sunak-resigns-keir-starmer-british-prime-minister

ഋഷി സുനക് രാജിവെച്ചു; കെയ്ർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി

Popular News

  • Government Moves to Tighten Citizenship Requirements and Join EU–Nigeria Migrant Returns Agreement

    അയർലൻഡിൽ പൗരത്വ നിയമങ്ങൾ കടുപ്പിക്കുന്നു; എട്ട് വർഷത്തെ താമസം നിർബന്ധമാക്കാൻ സർക്കാർ തീരുമാനം

    24 shares
    Share 10 Tweet 6
  • കുറഞ്ഞ വേതനം 14.94 യൂറോയായി ഉയർത്തണം; തൊഴിലുടമകളുടെ എതിർപ്പ് തള്ളാൻ സർക്കാരിനോട് യൂണിയനുകൾ

    12 shares
    Share 5 Tweet 3
  • ഐർലൻഡിൽ ഇ-സ്‌കൂട്ടറുകൾക്ക് കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നു; ഹെൽമറ്റും ഹൈ-വിസ് ജാക്കറ്റും നിർബന്ധം

    10 shares
    Share 4 Tweet 3
  • അയർലൻഡിൽ പൊതുഗതാഗത നിരക്കുകൾ ഉയരുന്നു; ജനുവരി മുതൽ ബസ്, ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ 15% വർദ്ധനവ്

    11 shares
    Share 4 Tweet 3
  • സർക്കാരിന് മുന്നിൽ മുന്നറിയിപ്പുമായി SIPTU; പൊതുമേഖലാ പണിമുടക്ക് വോട്ടെടുപ്പ് ഫലം ഉടൻ പുറത്തുവിടും

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha