കൊച്ചി ഏകീകൃത കുര്‍ബാനക്കെതിരെ വിമത വിഭാഗത്തിന്റെ പ്രതിഷേധം. വാഴക്കാല, ഏളംകുളം ചര്‍ച്ചുകളിലാണ് പ്രതിഷേധമുയര്‍ന്നത്.
ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം.
സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ കത്തിച്ച് ചവറ്റുകുട്ടയിലിട്ടു.