• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

സ്ലൈഗോയിലെ സന്തോഷിന്റെ പിതാവ് എം .സി .ജോസഫ്  (91) നിര്യാതനായി, സംസ്‍കാരം ജൂൺ 19 ബുധനാഴ്ച പുന്നത്തുറയിൽ 

Editor by Editor
June 16, 2024
in Ireland Malayalam News
0
Obituary - M C Joseph (Father of Santhosh Joseph,Sligo
10
SHARES
319
VIEWS
Share on FacebookShare on Twitter

സ്ലൈഗോ ,അയർലൻഡ് /കോട്ടയം  : സ്ലൈഗോയിലെ സന്തോഷിന്റെ പിതാവ്  മൂഴിക്കൽ കിഴക്കേ നെടുമറ്റത്തിൽ എം.സി .ജോസഫ്  (91) നിര്യാതനായി. പരേതയായ ത്രേസ്യമ്മ ഭാര്യയാണ് .

സംസ്‍കാരം ജൂൺ 19 ബുധനാഴ്ച  രാവിലെ പത്തു മണിക്ക് പരേതന്റെ മാതൃ ഇടവക ആയ പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് ദേവാലയത്തിൽ നടത്തും .   .   

മക്കൾ : പരേതനായ ബേബി ജോസഫ് , പരേതനായ സണ്ണി, ജോസഫ് ,വത്സമ്മ ജോസഫ് , സോഫി ജോസഫ് (Switzerland), ബീന, സാജൻ, സോണി, സന്തോഷ്  ജോസഫ് (സ്ലൈഗോ, അയർലണ്ട്).

മരുമക്കൾ : ലീലാമ്മ, ലൈസമ്മ, പരേതനായ ദേവസ്യ, സിൽവി, മാത്യു, ഷൈനി, മിനി, സ്മിത സ്കറിയ  (സ്ലൈഗോ അയർലണ്ട്).

Tags: IrelandKottayamSligo
Next Post
eucharist-protests-at-vazhakala-and-ellamkulam-churches

ഏകീകൃത കുര്‍ബാന; വാഴക്കാല, ഏളംകുളം ചര്‍ച്ചുകളില്‍ പ്രതിഷേധം

Popular News

  • Schools Shut, Hospital Appointments Cancelled as 300,000 Workers Strike

    പബ്ലിക് സർവീസ് സമരം വിശദമായി: സ്കൂളുകളും ആശുപത്രികളും സ്തംഭിക്കാൻ ഇടയാക്കിയ പണപ്പെരുപ്പവും ശമ്പള തർക്കവും

    11 shares
    Share 4 Tweet 3
  • അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha