• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, August 19, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

ക്രാന്തിക്ക് അഭിമാനമായി ലോക കേരള സഭയിൽ അയർലണ്ടിനെ പ്രതിനിധീകരിച്ച് ഷിനിത്ത് എ.കെയും ഷാജു ജോസും.

Editor by Editor
June 10, 2024
in Ireland Malayalam News
0
ക്രാന്തിക്ക് അഭിമാനമായി ലോക കേരള സഭയിൽ അയർലണ്ടിനെ പ്രതിനിധീകരിച്ച് ഷിനിത്ത് എ.കെയും ഷാജു ജോസും.
9
SHARES
306
VIEWS
Share on FacebookShare on Twitter

ഡബ്ലിൻ: പ്രവാസി മലയാളികളുടെ സംഗമവേദിയായ ലോക കേരള സഭയിലേക്ക് അയർലണ്ടിൽ നിന്നും ഷിനിത്ത് എ. കെ , ഷാജു ജോസ് എന്നിവരെ തിരഞ്ഞെടുത്തു. അയർലണ്ടിലെ ഇടതുപക്ഷ പുരോഗമന സംഘടനയായ ക്രാന്തിയുടെ സെക്രട്ടറിയാണ് ഷിനിത്ത് എ.കെ. അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ബ്രിട്ടൻ & അയർലൻഡിന്റെ (AlC) നാഷണൽ വർക്കിംഗ് കമ്മിറ്റി അംഗവും, ക്രാന്തി ദേശീയ കമ്മറ്റി അംഗവുമാണ് ഷാജു ജോസ് .

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 13 മുതൽ 15 വരെ നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ ചേരുന്നതാണ്. ലോകത്തിൻറെ നാനാഭാഗത്തുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരളീയ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമനിപ്പിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കേരളത്തിൻറെ ജനപ്രതിനിധികളോട് ഒപ്പമുള്ള ഒരു പൊതുവേദിയാണ് ലോക കേരള സഭ .

ഇതുവരെ ലോക കേരള സഭയുടെ മൂന്നു സമ്മേളനവും മൂന്നു മേഖലാ സമ്മേളനങ്ങളുമാണ് നടന്നത്. നിലവിലെ നിയമസഭാംഗങ്ങൾ കേരളത്തെ പ്രതിനിധീകരിക്കുന്ന പാർലമെൻറ് അംഗങ്ങൾ, പ്രവാസി കേരളീയർ , തിരികെയെത്തിയ പ്രവാസികൾ എന്നിവരും കേരള സഭയുടെ ഭാഗമാണ്

Tags: IrelandKranthi
Next Post
father-and-son duo Baby and Britto Pereppadan elected

ഡബ്ലിനിൽ ഒരു വീട്ടിൽ നിന്ന് രണ്ട് കൗൺസിലർമാർ! ബേബി പെരേപ്പാടാനും ബ്രിട്ടോ പെരേപ്പാടാനും ഇനി കൗൺസിലർമാർ

Popular News

  • waterford2

    വെള്ളപ്പൊക്കം തടയാൻ റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; വാട്ടർഫോർഡ് ട്രെയിൻ യാത്രക്കാർക്ക് ആറുമാസത്തേക്ക് ബുദ്ധിമുട്ടുകൾ

    9 shares
    Share 4 Tweet 2
  • സ്ലൈഗോയുടെ ഭാവിക്കായി അഭിപ്രായം അറിയിക്കാൻ ഈ വെള്ളിയാഴ്ച വരെ സമയം

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു മത്സരരംഗത്ത് ഹംഫ്രീസും കെല്ലിയും

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ വംശീയ ആക്രമണങ്ങൾ വർധിക്കുന്നു: 22-കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ കത്തി ആക്രമണം

    13 shares
    Share 5 Tweet 3
  • അയർലണ്ടിന്റെ സമ്പത്ത് ഒരു മിഥ്യയോ? ‘ദി ഇക്കണോമിസ്റ്റ്’ റിപ്പോർട്ട് ചർച്ചയാകുന്നു.

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha