• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, August 21, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

Human Trafficking to Russia; Two people are under arrest – റ​ഷ്യ​യി​ലേ​ക്കു​ള്ള മ​നു​ഷ്യ​ക്ക​ട​ത്ത്; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ൽ

Editor by Editor
May 8, 2024
in Kerala Malayalam News
0
Human Trafficking to Russia, 2 Arrested
9
SHARES
299
VIEWS
Share on FacebookShare on Twitter

Human Trafficking to Russia; Two people are under arrest – റ​ഷ്യ​യി​ലേ​ക്കു​ള്ള മ​നു​ഷ്യ​ക്ക​ട​ത്ത്; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: റ​ഷ്യ​ൻ മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ൽ ര​ണ്ടു​പേ​രെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ജ റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ൻ​സി​യു​ടെ ച​തി​യി​ൽ​പെ​ട്ട് റ​ഷ്യ​യി​ലെ യു​ദ്ധ​മു​ഖ​ത്ത് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ള്‍ എ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

ഇ​ട​നി​ല​ക്കാ​രാ​യ അ​രു​ണ്‍, പ്രി​യ​ൻ എ​ന്നി​വ​രെ​യാ​ണ് സി​ബി​ഐ ഡ​ൽ​ഹി യൂ​ണി​റ്റ് പി​ടി​കൂ​ടി​യ​ത്. റ​ഷ്യ​ന്‍ യു​ദ്ധ​മു​ഖ​ത്തേ​ക്ക് ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന റ​ഷ്യ​ന്‍ മ​ല​യാ​ളി അ​ല​ക്സി​ന്‍റെ മു​ഖ്യ ഇ​ട​നി​ല​ക്കാ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളെ റ​ഷ്യ​യി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​നു മു​ന്പ് ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ പ്രി​യ​ൻ കൈ​പ്പ​റ്റി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന റി​ക്രൂ​ട്ട്മെ​ന്‍റി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​തും പ്രി​യ​നാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

Tags: Fake RecruitmentKerala NewsRussiaTrivandrum
Next Post
Motorists filming scene of collision fined

റോഡ് അപകടങ്ങളുടെ ഫോട്ടോയും വിഡിയോയും ഇനി വേണ്ട, അപകടത്തിൻറെ ദൃശ്യം പകർത്തിയതിന് ലൗത്ത് വാഹനയാത്രക്കാർക്ക് പിഴ ചുമത്തി ഗാർഡ

Popular News

  • templae bar ireland

    ഡബ്ലിനിലെ ആക്രമണത്തെ തുടർന്ന് ബ്രിട്ടീഷ് ടൂറിസ്റ്റ് അതീവ ഗുരുതരാവസ്ഥയിൽ

    9 shares
    Share 4 Tweet 2
  • പണിമുടക്ക് ഭീഷണിയിൽ സ്കൂളുകൾ; സെക്രട്ടറിമാരും കെയർടേക്കർമാരും അനിശ്ചിതകാല സമരത്തിലേക്ക്

    11 shares
    Share 4 Tweet 3
  • ഒഴിഞ്ഞ കെട്ടിടങ്ങൾ വീടുകളാക്കി മാറ്റുന്നു: സ്ലിഗോയിൽ 52 പുതിയ വീടുകൾ വരും

    10 shares
    Share 4 Tweet 3
  • തീവ്രവാദക്കുറ്റം: Kneecap റാപ്പർക്കെതിരായ വിചാരണ മാറ്റിവെച്ചു

    9 shares
    Share 4 Tweet 2
  • സ്ലിഗോയിലെ പ്രശസ്തമായ ‘വാരിയേഴ്സ് റൺ’ 39-ാം പതിപ്പിന് ഒരുങ്ങി; 1200 ഓട്ടക്കാർ പങ്കെടുക്കും

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha