• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Monday, November 10, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Germany Malayalam News

ജർമനിയിൽ നഴ്സുമാർക്ക് സൗജന്യ നിയമനം

Editor by Editor
April 27, 2024
in Germany Malayalam News
0
നഴ്‌സുമാരുടെ നഷ്ടപരിഹാര പോരാട്ടം: വാർഷിക അവധിക്ക് വേണ്ടി INMO പോരാടുന്നു
9
SHARES
306
VIEWS
Share on FacebookShare on Twitter

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലെ ഹോസ്പിറ്റൽ, ഹെൽത്ത് സെന്‍റർ, ഓൾഡ് ഏജ് ഹോം എന്നിവിടങ്ങളിൽ നഴ്സുമാരുടെ സൗജന്യ നിയമനം. ആകെ 200 ഒഴിവുകൾ. പുരുഷൻമാർക്കും അവസരമുണ്ട്. മേയ് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇന്‍റർവ്യൂ മേയ് രണ്ടാം വാരം.

യോഗ്യത: നഴ്സിങിൽ ബിരുദം/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്, 2 വർഷ പരിചയം.

പ്രായം: 40ൽ താഴെ.

ശമ്പളം: മാസം 2400-4000 യൂറോ.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒഡെപെക്കിന്‍റെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ സൗജന്യ ജർമൻ ഭാഷാപരിശീലനം നൽകും. നിബന്ധനകൾക്കു വിധേയമായി പ്രതിമാസ സ്റ്റൈപൻഡും ലഭിക്കും. ഇന്‍റർവ്യൂവിനു രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക: www.odepc.kerala.gov.in

Tags: GermanyIndiaNurseODEPC
Next Post
WhatsApp Warns it May Leave India Over Encryption Dispute

എൻക്രിപ്ഷനുമേൽ തർക്കം, ഇന്ത്യ വിടുമെന്ന് വാട്ട്‌സ്ആപ്പ് ഹൈക്കോടതിയിൽ

Popular News

  • katy perry program in dublin (2)

    പോപ്പ് ഗായികയുടെ കച്ചേരി 2026 ജൂൺ 24-ന്; ടിക്കറ്റ് വിൽപ്പന നവംബർ 14-ന് ആരംഭിക്കും

    9 shares
    Share 4 Tweet 2
  • ഡോണെഗലിൽ സ്റ്റീംഗർ ഉപയോഗിച്ച് ഡ്രഗ്-ഡ്രൈവറെ അറസ്റ്റ് ചെയ്തു

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ തുണി ഉപഭോഗം യൂറോപ്യൻ യൂണിയൻ ശരാശരിയുടെ ഇരട്ടി; സൗകര്യങ്ങൾ മെച്ചപ്പെടുത്തണം

    11 shares
    Share 4 Tweet 3
  • എഐ സെലിബ്രിറ്റി നിക്ഷേപത്തട്ടിപ്പുകൾ വർദ്ധിക്കുന്നു; മുന്നറിയിപ്പുമായി ബാങ്കുകൾ, ലക്ഷ്യം വിരമിച്ചവർ

    10 shares
    Share 4 Tweet 3
  • കാലാവസ്ഥാ മുന്നറിയിപ്പ്: കോർക്ക്, കെറി, വാട്ടർഫോർഡ് കൗണ്ടികളിൽ യെല്ലോ അലർട്ട്; കനത്ത മഴ അടുത്തയാഴ്ച

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha