• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, July 4, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

കേരളത്തിലെയും കർണാടകത്തിലെയും പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഓ ഐ സീ സീ അയർലണ്ടും പങ്കാളികളായി

റോണി കുരിശിങ്കൽപറമ്പിൽ by റോണി കുരിശിങ്കൽപറമ്പിൽ
April 9, 2025
in Kerala Malayalam News, Politics
0
OICC Ireland being a part of elections 2024

OICC Ireland being a part of elections 2024

10
SHARES
338
VIEWS
Share on FacebookShare on Twitter

ഡബ്ലിൻ : ഇന്ത്യയിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ, ഓ ഐ സീ സീ അയർലണ്ടിന്റെ ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ പ്രചരണത്തിന് നേതൃത്വം നൽകി.

ഒഐസീസീ (വാട്ടർഫോർഡ്, കോർക്ക്, ലിമെറിക്ക്) എന്നി യൂണിറ്റുകളിലിലെ പ്രതിനിധികൾ ആയ ജിജോ കുര്യാക്കോസ്, ഡെന്നി ജേക്കബ്, തോമസ് ചാണ്ടി, ജസ്റ്റിൻ ജോസഫ്, ലിജി കുര്യാക്കോസ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് പങ്കുകാരായി.

കേരളത്തിലെ പ്രതിപക്ഷ നേതാവ് വീ ഡി സതീശൻ ഒഐസിസി അയർലണ്ട് യൂണിറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കേരളത്തിൽ 20 സീറ്റുകളിൽ യു ഡി എഫ് വിജയിക്കും എന്ന് ഉറപ്പു നൽകി.

ഒഐസിസി അയർലണ്ട് യൂണിറ്റ് കർണാടകയിൽ കോൺഗ്രസിന് വേണ്ടി നടത്തിയ പ്രചാരണത്തിൽ മുഴുവൻ സീറ്റിലും കോൺഗ്രസ് വിജയിക്കും എന്ന് ഡികെ ഉറപ്പു നൽകി

അയർലണ്ടിലെ പ്രമുഖ പാർട്ടി ആയ ഫിനഗേലിൽ സ്ഥാനാർഥി ആയി മല്സരിക്കുന്ന ഒഐസിസി അയർലണ്ട് പ്രസിഡന്റ് ലിങ്ക്വിൻസ്റ്റാറിനു എല്ലാ വിജയാശംസകളും കേരളത്തിലെ പ്രതിപക്ഷ നേതാവായ വീഡി സതീശൻ ആശംസിച്ചു

വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ

Tags: 2024ElectionsIrelandKerala NewsOICCOICC IrelandPoliticsRahul GandhiSanjo MulavaricalVD Satheeshan
Next Post
30 flights cancelled due to French air traffic control strike

ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സ്‌ട്രൈക്ക് കാരണം ഡബ്ലിൻ വിമാനത്താവളത്തിൽ മുപ്പതിലധികം വിമാനങ്ങൾ റദ്ദാക്കി

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1