• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, April 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News Canada Malayalam News

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റുമരിച്ചു

Chief Editor by Chief Editor
April 15, 2024
in Canada Malayalam News, World Malayalam News
0
Indian student shot dead in car in Canada

Indian student shot dead in car in Canada

10
SHARES
318
VIEWS
Share on FacebookShare on Twitter

ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയിലെ സൗത്ത് വാന്‍കൂവറില്‍ വെടിയേറ്റുമരിച്ചു. ചിരാഗ് ആന്റിലിനെയാണ്(24) കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗത്ത് വാന്‍കൂവറില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസ് കരുതുന്നത്.

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.  കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ നേതാവ് വരുണ്‍ ചൗധരി ചിരാഗിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കണമെന്ന് വിദേശകാര്യമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. 2022 സെപ്റ്റംബറിലാണ് ചിരാഗ് വാന്‍കൂവറിലെത്തിയത്. അടുത്തിടെ കാനഡയിലെ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എ പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ പെര്‍മിറ്റും നേടിയിരുന്നു ചിരാഗ്.

കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ തങ്ങളുടെ മകൻ്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോടും സഹായം അഭ്യർത്ഥിച്ചു. ചിരാഗിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കുടുംബ ക്രൗഡ് ഫണ്ടിങ് ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Tags: CanadaIndiaIndianShot deadStudent
Next Post
italian-air-force-rescued-malayali-who-was-trapped-in-iceberg-in-italy

ഇറ്റലിയില്‍ മഞ്ഞുമലയില്‍ അകപ്പെട്ട മലയാളിയെ രക്ഷിച്ച് ഇറ്റാലിയന്‍ വ്യോമസേന

Popular News

  • Ireland Tops European Electricity Price Rankings in New ESRI Study

    ഗ്യാസിനെ അമിതമായി ആശ്രയിക്കുന്നത് വിനയായി; അയർലൻഡിലെ വൈദ്യുതി ബില്ലുകൾ ഇനിയും കൂടും

    14 shares
    Share 6 Tweet 4
  • അയർലൻഡിൽ ഇന്ധനസമരം തുടരുന്നു: പരീക്ഷകൾ മാറ്റിവെച്ചു, ഹൈവേകൾ സ്തംഭിച്ചു

    12 shares
    Share 5 Tweet 3
  • സമരക്കാർ പിൻവാങ്ങി, റോഡുകൾ തുറന്നു; ഇന്ധനവില കുറയ്ക്കാൻ സർക്കാർ പുതിയ പാക്കേജ് പ്രഖ്യാപിക്കും

    13 shares
    Share 5 Tweet 3
  • സംഗീത ചക്രവർത്തിനി ഇനി ഓർമ്മ; ആശ ഭോസ്‌ലെ അന്തരിച്ചു

    9 shares
    Share 4 Tweet 2
  • അയർലൻഡിൽ വീട് വാങ്ങൽ അപ്രാപ്യമാകുന്നു; കഴിഞ്ഞ പത്ത് വർഷത്തിനിടെ വില ഇരട്ടിയായി

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha