• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, July 6, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

വിപുലമായ ഈദ് സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങി അയർലണ്ടിലെ കേരള മുസ്ലിം കമ്മ്യൂണിറ്റി (കെഎംസിഐ) – Kerala Muslim Community of Ireland (KMCI) is all set to organize a grand Eid gathering.

Editor by Editor
April 9, 2025
in Ireland Malayalam News
0
kmci eid al fitr

kmci eid al fitr

9
SHARES
307
VIEWS
Share on FacebookShare on Twitter

വിപുലമായ ഈദ് സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങി അയർലണ്ടിലെ കേരള മുസ്ലിം കമ്മ്യൂണിറ്റി (കെഎംസിഐ) – Kerala Muslim Community of Ireland (KMCI) is all set to organize a grand Eid gathering.

കേരളത്തിൽ നിന്നും അയർലണ്ടിലേക്കു കുടിയേറിയ മുസ്ലിം കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന കൂട്ടായ്മയാണ് Kerala Muslim Community Ireland (KMCI).

200-ലധികം കുടുംബങ്ങൾ അംഗങ്ങളായ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ 2 വർഷങ്ങൾ ആയി ഇസ്ലാമിക പ്രാർത്ഥന, ആരാധന സംബന്ധമായ ഒത്തുചേരലുകൾ, ആഘോഷങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തി വരുന്നു.

ആത്മ സംസ്കരണത്തിന്റെ മാസമായ പുണ്യറമളാനിന്നു ശേഷം ഉള്ള ആഘോഷമായ ഈദുൽ ഫിത്ർ ഏപ്രിൽ 13-ന് MOONCOIN പാരിഷ് ഹാളിൽ വച്ചു നടത്തപെടുന്നു (MoonCoin Parish Hall Co-Kilkenny, Near വാട്ടർഫോർഡ്).

ഈ പരിപാടിയിലേക്ക് പങ്കെടുക്കാൻ താല്പര്യം ഉള്ളവർ KMCI WhatsApp group വഴിയോ താഴെ കൊടുക്കുന്ന ഭാരവാഹികൾ വഴിയോ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിക്കുന്നു.

Anaz M Sayed- 0873226943

Fameer CK- 089 409 0747

Tags: Eid Al FitrIrelandKMCIMuslim Community
Next Post
kamal-haasan-shankar-indian-2-release

കമൽ ഹാസന്‍റെ 'ഇന്ത്യൻ 2' തിയേറ്ററുകളിലേക്ക് എത്തുന്നു; വമ്പൻ അപ്‌ഡേറ്റ് പുറത്ത് - Indian 2 Release Update

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1