• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, July 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

കെജ്‌രിവാളിന്‍റെ അറസ്റ്റ് ആഭ്യന്തരകാര്യം; ജർമനിക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

Editor by Editor
March 23, 2024
in India Malayalam News
0
india-summons-german-deputy-chief-of-mission-to-protest-countrys-comments-on-kejriwals-arres
9
SHARES
300
VIEWS
Share on FacebookShare on Twitter

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റ് രാജ്യത്തിന്‍റെ ആഭ്യന്തര കാര്യമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജർമനിയോടു വ്യക്തമാക്കി. അറസ്റ്റിൽ ജർമനി അഭിപ്രായം പറയുന്നത് ഇന്ത്യൻ ജുഡീഷ്യൽ പ്രക്രിയയിലെ ഇടപെടലാണെന്നും ഇന്ത്യ ഓർമിപ്പിച്ചു. ജർമൻ എംബസിയിലെ പ്രതിനിധി ജോർജ് എൻസ്‌വീലറെ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും അടിസ്ഥാന ജനാധിപത്യ തത്വങ്ങളും കെജ്‌രിവാളിന്‍റെ കേസിൽ പ്രയോഗിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി സെബാസ്റ്റ്യൻ ഫിഷർ പറഞ്ഞിരുന്നു. “ആരോപണങ്ങൾ നേരിടുന്ന ഏതൊരാളെ പോലെയും കെജ്‌രിവാളിനും ന്യായവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അർഹതയുണ്ടെന്നും ഫിഷർ പറഞ്ഞു.

പരാമർശം ഇന്ത്യയുടെ ജുഡീഷ്യൽ പ്രക്രിയയിലെ ഇടപെടലും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു നേർക്കുള്ള കടന്നുകയറ്റവുമാണെന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

ലോകത്തിലെ എല്ലാ ജനാധിപത്യ രാജ്യങ്ങളിലേതും പോലെ ഇവിടെയും നിയമം അതിന്‍റേതായ വഴി സ്വീകരിക്കുമെന്നും ജയ്സ്വാൾ വ്യക്തമാക്കി.

Tags: Arvind KejriwalBJPDelhiEDGermany
Next Post
russia-detains-11-in-an-attack-on-moscow-concert-hall-that-killed-at-least-115

മോസ്കോയിൽ സംഗീത പരിപാടിക്കിടെ ഭീകരാക്രമണം; 133 പേർ കൊല്ലപ്പെട്ടു, 11 പേർ അറസ്റ്റിൽ

Popular News

  • Ireland Issues Emergency Orders as Immigration Backlog Surpasses 17 Weeks

    അയർലണ്ടിലെ പ്രവാസികൾക്ക് ആശ്വാസം; കാലാവധി കഴിഞ്ഞ ഐ.ആർ.പി കാർഡുമായി യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുമതി

    9 shares
    Share 4 Tweet 2
  • ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഇൻഫിനിറ്റ് സ്ക്രോളിങ് നിർത്തണം; മെറ്റയ്‌ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ

    10 shares
    Share 4 Tweet 3
  • ആൻ പോസ്റ്റ് വ്യക്തമാക്കുന്നു: സ്ട്രീമിംഗ് മാത്രം ഉപയോഗിക്കുന്നവർക്കും ടിവി ലൈസൻസ് നിർബന്ധമാകുന്നതെപ്പോൾ?

    15 shares
    Share 6 Tweet 4
  • ഗായിക എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

    10 shares
    Share 4 Tweet 3
  • വൈദ്യുതി നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു; ഡബ്ലിനിൽ നിർണ്ണായക മന്ത്രിതല സമ്മേളനം

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha