• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, February 28, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Galway Malayalam News

ഗോൾവേയിൽ മലയാളം ക്ലാസുകൾ ഏപ്രിലിൽ ആരംഭിക്കും

Editor by Editor
March 23, 2024
in Galway Malayalam News
0
ഗോൾവേയിൽ മലയാളം ക്ലാസുകൾ ഏപ്രിലിൽ ആരംഭിക്കും
9
SHARES
306
VIEWS
Share on FacebookShare on Twitter

ഗോള്‍വേ ∙ ഗോള്‍വേ മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജിഐസിസി യുടെ നേതൃത്വത്തിൽ നടന്നു വരുന്ന മലയാളം ക്ലാസുകളുടെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ ക്ലാസുകള്‍ ഏപ്രിൽ 20 മുതല്‍ ഹെഡ്ഫോർഡ് റോഡിലുള്ള ബാലിൻഫോയിൽ കാസിൽഗർ അയൽപക്ക കേന്ദ്രത്തിൽ (Ballinfoil Castlegar Neighbourhood Centre) ആരംഭിക്കും.കുട്ടികളുടെ പ്രായത്തിനനുസരിച്ചു വിവിധ ബാച്ചുകളായി മാസത്തിൽ മൂന്നു ശനിയാഴ്ചകളിലായാണ് ക്ലാസുകള്‍ നടത്തുക.

തിയ ബാച്ചിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന റജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് അയക്കേണ്ടതാണ്.
https://surveyheart.com/form/65f1dd524995b15f6a73ea51

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Galway East- George Mathew – 0894231766 / Jose Sebastian 0876450033 
Galway West: Joseph Thomas 0877765728 / Anoop 0894306367

Tags: GalwayGICCIrelandLanguageMalayalam
Next Post
human-rights-commission-registered-a-case-against-kalamandalam-sathyabhama

വിവാദ പരാമർശം; കലാമണ്ഡലം സത്യഭാമക്കെതിരേ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Popular News

  • Ireland’s Homelessness Figures Hit Tragic New Record

    അയർലണ്ടിനെ നടുക്കി ഭവനരഹിതരുടെ എണ്ണം പുതിയ റെക്കോർഡിലേക്ക്: 15,500-ലധികം ആളുകൾ പെരുവഴിയിൽ

    11 shares
    Share 4 Tweet 3
  • അയർലണ്ടിൽ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത: വരും വർഷങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

    12 shares
    Share 5 Tweet 3
  • അയർലണ്ടിലെ തൊഴിലാളികൾക്കിടയിൽ കടുത്ത അതൃപ്തി: ശമ്പളവും അദ്ധ്വാനവും തമ്മിൽ പൊരുത്തമില്ലെന്ന് ഐ.സി.ടി.യു റിപ്പോർട്ട്

    12 shares
    Share 5 Tweet 3
  • കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ കുറ്റകൃത്യങ്ങളുടെ രീതി മാറുന്നു: തട്ടിപ്പുകളിൽ 137% വർദ്ധനവ്, മോഷണങ്ങൾ കുറഞ്ഞു

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha