• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, November 9, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

കൊച്ചിയിലും കോഴിക്കോട്ടും യൂറോപ്യന്‍ ഫുട്ബോള്‍ ക്യാംപ് – European football camp in Kochi and Kozhikode

Editor by Editor
March 15, 2024
in Kerala Malayalam News
0
european-football-coaching-camp-in-kerala
9
SHARES
299
VIEWS
Share on FacebookShare on Twitter

കൊച്ചിയിലും കോഴിക്കോട്ടും യൂറോപ്യന്‍ ഫുട്ബോള്‍ ക്യാംപ് – European football camp in Kochi and Kozhikode

കോഴിക്കോട്: കേരളത്തിലെ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുന്നതിനായി റയല്‍ മാഡ്രിഡിന്‍റെ മുന്‍ താരങ്ങളെ പരിശീലകരാക്കി കോഴിക്കോടും കൊച്ചിയിലും യൂറോപ്യന്‍ ഫുട്ബോള്‍ ക്യാംപ് സംഘടിപ്പിക്കുന്നു. ആര്‍ബിഎസ് കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് ക്യാംപ്. ക്യാംപിന്‍റെ ആദ്യപാദം ഏപ്രില്‍ 30 മുതല്‍ മേയ് നാലു വരെ കൊച്ചിയിലും രണ്ടാം പാദം മേയ് നാലു മുതല്‍ 10 വരെ കോഴിക്കോടും നടത്തും. എട്ടിനും 16 നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്കാണ് ക്യാംപില്‍ പ്രവേശനം നല്‍കുന്നത്.

റയല്‍ മാഡ്രിഡിന്‍റെ മുന്‍ താരങ്ങളായ അലക്സ് ഡയസ് ഡി ലാറോസ, മിഗ്വല്‍ ഗോണ്‍സാലസ് ലാര്‍സണ്‍, വേള്‍ഡ് ചാംപ്യനും ഒളിംപിക് മെഡല്‍ ജേതാവുമായ ജിമ്മി ലിഡ് ബെര്‍ഗ് എന്നിവരാണ് മുഖ്യപരിശീലകര്‍. ക്യാംപില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കുട്ടികള്‍ക്ക് യൂറോപ്യന്‍ ജൂനിയര്‍ ക്ലബ്ബുകളിലേക്ക് തിരഞ്ഞെടുക്കപ്പെടാനും അവസരമുണ്ട്. കേരളം കൂടാതെ സ്പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളിലും പരിശീലനത്തിന് അവസരം ഒരുക്കി നല്‍കും.

https://www.rbscorporation.com/camp/ എന്ന സൈറ്റിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 7510103033, 7510103055 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

European football camp in Kochi and Kozhikode

Tags: CalicutCochinFootball CampSpainSweden
Next Post
former-karnataka-cm-b-s-yediyurappa-booked-under-pocso

17കാരിയോട് മോശമായി പെരുമാറി; മുൻ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ് - For­mer Kar­nata­ka CM B S Yediyu­rap­pa booked under POCSO

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha