• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, August 19, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

സമയം നീട്ടി റിസേർവ് ബാങ്ക് 2000 രൂപ നോട്ടുകൾ ഒക്ടോബർ 7 വരെ മാറ്റിയെടുക്കാം

Editor by Editor
September 30, 2023
in India Malayalam News
0
india budget

Men hold a two thousand Indian rupee banknote for a photograph in Mumbai, India, on Friday, Jan. 27, 2017. Photographer: Dhiraj Singh/Bloomberg

9
SHARES
303
VIEWS
Share on FacebookShare on Twitter

2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി. നോട്ട് ഒക്ടോബര്‍ ഏഴ് വരെ മാറ്റാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് അറിയിപ്പ്. എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി 2000 രൂപ നോട്ടുകള്‍ മാറാനുള്ള സാഹചര്യം ഒരുക്കും. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് 2000 രൂപ നോട്ട് നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫ് ഇല്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകള്‍ മാറാമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്

Tags: 2000 NoteRBIReserve Bank of IndiaRupee
Next Post
tom niland was left in a serious condition following an aggravated burglary at his home in january last year (pic reach plc)

കഴിഞ്ഞ വര്ഷം സ്ലൈഗോയിൽ നടന്ന മോഷണത്തിൽ പരിക്കേറ്റയാൾ മരിച്ചു

Popular News

  • mumbai rain

    മുംബൈയില്‍ കനത്ത മഴ, റെഡ്അലര്‍ട്ട്; വിമാനങ്ങള്‍ വൈകുന്നു

    9 shares
    Share 4 Tweet 2
  • കൊർക്കിലെ ബ്ലാക്ക്‌വാട്ടർ നദിയിൽ 20,000 മത്സ്യങ്ങൾ ചത്തൊടുങ്ങി – ‘ഐറിഷ് ചരിത്രത്തിലെ ഏറ്റവും വലിയ മത്സ്യനാശം’

    9 shares
    Share 4 Tweet 2
  • യുകെ സർക്കാരിന്റെ മുന്നറിയിപ്പ്: സാലി റൂണിയുടെ ഫണ്ടിംഗ് ‘ഭീകരവാദ കുറ്റം’ ആകാമെന്ന്

    10 shares
    Share 4 Tweet 3
  • ഡബ്ലിനിൽ ഗാർഡയുമായി ഉണ്ടായ ഇടപെടലിൽ ഒരു വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റു – ഫിയോസ്രു അന്വേഷണം തുടങ്ങി

    11 shares
    Share 4 Tweet 3
  • ആശുപത്രികളിൽ തിരക്ക്: രാജ്യത്ത് 490 രോഗികൾക്കു കിടക്കയില്ല

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha