⚡ Breaking
ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം
Saturday, November 28, 2026
ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോക്ക് പുതിയ നേതൃത്വം
Ireland Malayalam News

ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോക്ക് പുതിയ നേതൃത്വം

ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ അഭിമാനപൂർവ്വം 2024-2025 കാലയളവിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോർ കമ്മിറ്റിയെ പ്രഖ്യാപിച്ചു. വൈവിധ്യമാർന്നതും വൈദഗ്ധ്യവും പ്രതിബദ്ധതയുമുള്ള വ്യക്തികളെ ഉൾക്കൊള്ളുന്ന സമിതി, അസോസിയേഷനെ പുരോഗതിയിലേക്ക് നയിക്കാൻ സജ്ജമാണ്.

പ്രധാന നിയമനങ്ങൾ:

അനിർബൻ ഭഞ്ജ – പ്രസിഡൻ്റ്
ഹരിണി വല്ലഭേനി – സെക്രട്ടറി
മോൻസി വർഗീസ് – ട്രഷറർ
ശ്രീലേഖ അരുൺ – കൾച്ചറൽ സെക്രട്ടറി
ഡയസ് സേവ്യർ – മീഡിയ ഓഫീസർ
ആൽബർട്ട് കുര്യാക്കോസ് – പിആർഒ
ദിവ്യശ്രീ അനിൽകുമാർ – ഓഡിറ്റർ

ഓരോ കമ്മറ്റി അംഗവും സമൂഹത്തിൻ്റെ പുരോഗതിക്കും സ്ലൈഗോയിലെ ഇന്ത്യൻ പൈതൃകം സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധരാണ് എന്ന് പുതിയ പ്രസിഡൻ്റ് അനിർബൻ പറയുന്നു. “പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്ക് ഊഷ്മളമായ സ്വാഗതം നൽകാനും പൂർണ്ണ പിന്തുണ നൽകാനും അസോസിയേഷൻ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു” – അനിർബൻ കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന ഇവൻ്റുകളിലും സംരംഭങ്ങളിലും കമ്മ്യൂണിറ്റിയുടെ സജീവമായ ഇടപെടലിനായി അസോസിയേഷൻ പ്രതീക്ഷിക്കുന്നതായി പിആർഒ ആൽബർട്ട് കുര്യാക്കോസ് അറിയിച്ചു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയകരവും ശ്രദ്ധേയവുമായ ഒരു കാലയളവ് ഉറപ്പാക്കുന്നതിനുള്ള സഹകരണ ശ്രമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Chief Editor
Correspondent