• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Australia Malayalam News

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ കിരീടം ഇറ്റലിയുടെ യാനിക് സിന്നര്‍ക്ക്.

Editor by Editor
January 30, 2024
in Australia Malayalam News
0
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ കിരീടം ഇറ്റലിയുടെ യാനിക് സിന്നര്‍ക്ക്.
9
SHARES
311
VIEWS
Share on FacebookShare on Twitter

റഷ്യന്‍ താരം ഡാനില്‍ മെദ്വദേവിനെയാണ് പരാജയപ്പെടുത്തിയത്.

യാനിക് സിന്നറിന്റെ കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ ശേഷം ശക്തമായ തിരിച്ചു വരവ് നടത്തുകയായിരുന്നു സിന്നര്‍. സ്‌കോര്‍; 3-6, 3-6, 6-4, 6-4, 6-3

ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ മെദ്വദേവ് രണ്ടാം സെറ്റും 6-3നു തന്നെ നേടി. മൂന്നാം സെറ്റും നേടി വിജയിക്കാനുളള മെദ്വദേവിന്റെ ശ്രമത്തിന് സിന്നറിന്റെ പോരാട്ട വീര്യം തിരിച്ചടിയേകുകയായിരുന്നു.

Tags: AustraliaOpen tennisTennis
Next Post
നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും, ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി.

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും, ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി.

Popular News

  • Unions Reject Chambers’ WRC Talks Offer as Public Sector Strike Set for Wednesday

    അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha