• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, July 24, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam France

ഫ്രാൻ‌സിൽ അയർലണ്ട് റെജിസ്ട്രേഷനിലുള്ള ലോറിയിൽ നിന്ന് ആറ് സ്ത്രീകളെ രക്ഷപെടുത്തി: സഹായമായത്‌ ന്യൂസ് റിപോർട്ടർക്കയച്ച മൊബൈൽ സന്ദേശം

Editor by Editor
September 29, 2023
in France
0
lorry getty images
11
SHARES
356
VIEWS
Share on FacebookShare on Twitter

ഐറിഷ് റെജിസ്‌ട്രേഷനുള്ള ലോറിയിൽ നിന്നും നാല് വിറ്റ്‌നാമീസും രണ്ടു ഇറാഖി സ്ത്രീകളെയും ഫ്രാൻ‌സിൽ വെച്ച് രക്ഷപെടുത്തി. അയർലൻഡിലേക്കോ യുകെയിലേക്കോ കടക്കാൻ ശ്രമിച്ച സ്ത്രീകളുടെ സംഘം മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് ലോറിയുടെ പിന്നിൽ 10 മണിക്കൂറിലധികം ചെലവഴിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ബുധനാഴ്ച ഉച്ചയോടെ ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് ശീതീകരിച്ച വാനിൽ ചില ആളുകൾ അതിർത്തി കടന്നുവെന്ന് റിപ്പോർട്ടർക്ക് സന്ദേശം ലഭിക്കുകയും, തുടർന്ന് യൂറോപ്പിൽ ആണെങ്കിൽ ദയവായി രക്ഷിക്കണം എന്ന അപേക്ഷയുമായി ഒരു ഫോൺകാൾ ബിബിസി റിപോർട്ടർക് ലഭിക്കുകയുമായിരുന്നു.

Tags: BBCFranceHuman TraffikingIreland
Next Post
ashwin dani, tycoon who scaled asian paints to new heights

ഏഷ്യൻ പെയിന്റ്‌സിന്റെ വ്യവസായ പ്രമുഖൻ അശ്വിൻ ഡാനി അന്തരിച്ചു

Popular News

  • Over 7,500 Irish Children Await First Contact from Disability Teams as Regional Backlogs Persist

    അയർലൻഡിൽ ഭിന്നശേഷി കുട്ടികൾക്കായി നെറ്റ്‌വർക്ക് ടീമുകളുടെ സേവനം വൈകുന്നു; 7,500 കുട്ടികൾ കാത്തിരിപ്പിൽ

    9 shares
    Share 4 Tweet 2
  • വരൾച്ച രൂക്ഷമാകുന്നു; അയർലൻഡിൽ വെള്ളിയാഴ്ച മുതൽ രാജ്യവ്യാപകമായി ഹോസ്‌പൈപ്പ് ഉപയോഗത്തിന് നിരോധനം

    12 shares
    Share 5 Tweet 3
  • അയർലണ്ടിൽ ട്രെയിൻ ഗതാഗതം താളംതെറ്റുന്നു; കഴിഞ്ഞ വർഷം റദ്ദാക്കിയത് 3,500-ലധികം സർവീസുകൾ

    11 shares
    Share 4 Tweet 3
  • അർജൻ്റീനയെ ശ്വാസം വിടാൻ അനുവദിച്ചില്ല, സ്‌പെയിൻ ലോകചാമ്പ്യൻമാർ, മെസ്സിക്ക് കണ്ണീരോടെ മടക്കം

    10 shares
    Share 4 Tweet 3
  • സ്ലൈഗോയുടെ ചരിത്രത്തിൽ ആദ്യമായി വിനീത് ശ്രീനിവാസനും സംഘവും; ഒക്ടോബർ 13-ന് മെഗാ ലൈവ് ബാൻഡ് ഷോ

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha