• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, September 8, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News Ernakulam Malayalam News

കുസാറ്റ് ദുരന്തം, പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതി ചേർത്ത് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

Editor by Editor
January 7, 2024
in Ernakulam Malayalam News, Kerala Malayalam News
0
stampade-like-situation-at-cusat-kochi-several-reported-died
9
SHARES
301
VIEWS
Share on FacebookShare on Twitter

പരിപാടിയ്ക്ക് പൊലീസ് സുരക്ഷ തേടിയുള്ള കത്ത് കൈമാറാതിരുന്ന രജിസ്ട്രാര്‍ക്കെതിരായ നടപടി ഉള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി.

കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ ഓഡിറ്റോറിയത്തില്‍ സംഗീതപരിപാടിക്ക് തൊട്ടുമുമ്പായുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പൊലീസ് പ്രതി ചേര്‍ത്തു. ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാര്‍ തമ്പി, ഡോ. എന്‍ ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്.

കുറ്റകരം അല്ലാത്ത നരഹത്യ വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പരിപാടിയ്ക്ക് പൊലീസ് സുരക്ഷ തേടിയുള്ള കത്ത് കൈമാറാതിരുന്ന രജിസ്ട്രാര്‍ക്കെതിരായ നടപടി ഉള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി.

2023 നവംബര്‍ 25-നാണ് കുസാറ്റില്‍ അപകടമുണ്ടായത്. ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേരാണ് മരിച്ചത്.

സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ക്രോഡീകരിച്ചാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹുവാണ് കേസില്‍ ഒന്നാം പ്രതി. ക്യാമ്പസിനുള്ളില്‍ പരിപാടി സംഘടിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗരേഖ ലംഘിച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Tags: CusatKalamasseryKerala NewsKochi
Next Post
Action against Fr. Mathews Vazhakunnam

ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസന മെത്രാപൊലീത്തക്കെതിരെ ഫാ.മാത്യൂസ് വാഴക്കുന്നം; ശബ്ദരേഖ പുറത്ത്, ബാവ വിശദീകരണം തേടി

Popular News

  • Private Health Insurance Membership Drops as Soaring Premiums Hit Household Budgets

    ഇൻഷുറൻസ് നിരക്കുകൾ കുതിച്ചുയരുന്നു; ആനുപാതികമായ ആനുകൂല്യങ്ങളില്ലാതെ വലഞ്ഞ് ജനങ്ങൾ

    10 shares
    Share 4 Tweet 3
  • അയർലൻഡിൽ പൗരത്വ നിയമങ്ങൾ കടുപ്പിക്കുന്നു; എട്ട് വർഷത്തെ താമസം നിർബന്ധമാക്കാൻ സർക്കാർ തീരുമാനം

    26 shares
    Share 10 Tweet 7
  • കുറഞ്ഞ വേതനം 14.94 യൂറോയായി ഉയർത്തണം; തൊഴിലുടമകളുടെ എതിർപ്പ് തള്ളാൻ സർക്കാരിനോട് യൂണിയനുകൾ

    12 shares
    Share 5 Tweet 3
  • ഐർലൻഡിൽ ഇ-സ്‌കൂട്ടറുകൾക്ക് കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നു; ഹെൽമറ്റും ഹൈ-വിസ് ജാക്കറ്റും നിർബന്ധം

    10 shares
    Share 4 Tweet 3
  • അയർലൻഡിൽ പൊതുഗതാഗത നിരക്കുകൾ ഉയരുന്നു; ജനുവരി മുതൽ ബസ്, ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ 15% വർദ്ധനവ്

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha