• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, July 4, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Entertainment News

പെട്ടന്നായിക്കോട്ടെ…!!! നെറ്റ്‍ഫ്ലിക്സ് 23 ഓളം സിനിമകള്‍ നീക്കം ചെയ്യുന്നു

Editor by Editor
January 4, 2024
in Entertainment News
0
പെട്ടന്നായിക്കോട്ടെ…!!! നെറ്റ്‍ഫ്ലിക്സ് 23 ഓളം സിനിമകള്‍ നീക്കം ചെയ്യുന്നു
9
SHARES
304
VIEWS
Share on FacebookShare on Twitter

ഒടിടി പ്ലാറ്റ്ഫോമുകളെ വളരെയധികം ആശ്രയിക്കുന്ന ഒരു കാലത്താണ് നമ്മൾ ഇപ്പോഴുള്ളത്. തീയറ്ററുകളിൽ കാണാന്‍ മിസായി പോയ വിഷമം പലപ്പോഴും ഇത്തരം പ്ലാറ്റ്ഫോമുകൾ ഉള്ളതു കൊണ്ട് അറിയാറില്ല എന്നതാണ് സത്യം. എന്നാല്‍ പതിവുപോലെ നെറ്റ്‍ഫ്ലിക്സ് ചില സിനിമകള്‍ നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. നീക്കം ചെയ്യാന്‍ പോകുന്ന സിനിമകളും എപ്പോഴെന്നുള്ള വിവരമടക്കം നെറ്റ്‍ഫ്ലിക്സ് ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.

ഒടിടി പ്രേക്ഷകരെ നിരാശരാക്കുന്നതാണ് തീരുമാനം എങ്കിലും നിരവധി ഷോകളും സിനിമകളുമാണ് നെറ്റ്‍ഫ്ലിക്സിലേക്ക് എത്താനുള്ളത് എന്നതും ആകാംക്ഷ നിറയ്ക്കുന്നതാണ്. ഘട്ടം ഘട്ടമായാണ് സിനിമകൾ നീക്കം ചെയ്യുന്നത്. ഓസ്‍കര്‍ പുരസ്‍കാരം നേടിയ ലാലാ ലാൻഡ് അടക്കം അക്കൂട്ടത്തിലുണ്ട്.

2024ന്‍റെ തുടക്കത്തിൽ നിങ്ങൾ എന്ത് സ്ട്രീം ചെയ്യാൻ തീരുമാനിച്ചാലും, ഈ സിനിമകളും ആ ലിസ്റ്റിൽ ഉണ്ടെന്ന് ഉറപ്പാക്കുക.

ജനുവരി 5

ബ്ലാക്ക്‌ക്ലാൻസ്മാൻ (BlacKkKlansman)

ഗെറ്റ് ഔട്ട് (Get Out )

ലവ് ഐലൻഡ് യുഎസ്എ (സീസൺ 2) (Love Island USA (Season 2))

മാ (Ma)

ജനുവരി 12

സ്പൈ കിഡ്സ് (Spy Kids)

സ്പൈ കിഡ്സ് 2: ദ ഐലൻഡ് ഓഫ് ലോസ്റ്റ് ഡ്രീംസ് (Spy Kids 2: The Island of Lost Dreams)

സ്പൈ കിഡ്സ് 3: ഗെയിം ഓവര്‍ (Spy Kids 3: Game Over )

ജനുവരി 14

ദ ഡോള്‍ (The Doll)

ദ ഡോള്‍ 2 (The Doll 2)

അണ്‍ചാര്‍ട്ടേഡ് (Uncharted)

ജനുവരി 19

ദ റിയല്‍ വേള്‍ഡ്: സീസണ്‍ 28 (The Real World – Season 28)

ജനുവരി 22

ദി കില്ലിംഗ് ഓഫ് എ സേക്രഡ്‌ ഡിയർ (The Killing of a Sacred Deer)

ജനുവരി 24

ബിഗിൻ എഗെയ്ൻ (Begin Again)

ജനുവരി 31

13 അവേഴ്സ്: ദ സീക്രട്ട് സോള്‍ജിയേഴ്സ് ഓഫ് ബെംഘാസി (13 Hours: The Secret Soldiers of Benghazi)

ബേബി മമ്മ (Baby Mama)

ദ ബ്ലിംഗ് റിംഗ് (The Bling Ring)

കോൾ മീ ബൈ യുവർ നെയിം (Call Me by Your Name)

ക്ലൗഡി വിത്ത് എ ചാൻസ് ഓഫ് മീറ്റ്‍ബോള്‍സ് സീസണ്‍ 1&2 ( Cloudy with a Chance of Meatballs (Season 1&2))

ഈറ്റ് പ്രേ ലൗവ് (Eat Pray Love)

ലാലാ ലാൻഡ് (La La Land)

സർവൈവർ (സീസൺ 32: കാഹ് റോംഗ്) (Survivor (Season 32: Kaôh Rōng))

ഫോർഗെറ്റിങ് സാറാ മാർഷൽ (Forgetting Sarah Marshall)

Tags: NetflixOTTVOD
Next Post
അയർലൻഡ് : വിദ്യാർത്ഥികളുടെ ഗ്രാന്റ് വർദ്ധന അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരും

അയർലൻഡ് : വിദ്യാർത്ഥികളുടെ ഗ്രാന്റ് വർദ്ധന അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരും

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha