• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, August 30, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News

പുതുവർഷം പിറന്നു; ‘2024’ നെ വരവേറ്റ് ന്യൂസിലൻഡും കിരിബാത്തും

Editor by Editor
December 31, 2023
in World Malayalam News
0
പുതുവർഷം പിറന്നു; ‘2024’ നെ വരവേറ്റ് ന്യൂസിലൻഡും കിരിബാത്തും
9
SHARES
302
VIEWS
Share on FacebookShare on Twitter

ന്യൂസിലൻഡിലും കിരിബാത്തി ദ്വീപിലും പുതു വർഷം 2024 പിറന്നു. പുതുവർഷം ആദ്യമെത്തുന്നത് ഇവിടെയാണ്. ന്യൂസ് ലൻഡിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സ്കൈ ടവറിന് മുകളിൽ കരി മരുന്ന് പ്രയോഗം നടത്തി ഓക്ലൻഡിലെ നിവാസികൾ പുതുവർഷത്തെ വരവേറ്റു.

#WATCH | New Zealand's Auckland welcomes the new year 2024 with fireworks

(Source: Reuters) pic.twitter.com/faBWL0b7Eh

— ANI (@ANI) December 31, 2023

രണ്ടു മണിക്കൂറിന് ശേഷം അയൽ രാജ്യമായ ഓസ്ട്രേലിയയില്‍, സിഡ്നി ഹാര്‍ബര്‍ ബ്രിഡ്ജ് ലോകമെമ്പാടുമുള്ള ലോകം കാത്തിരിക്കുന്ന പ്രശസ്തമായ അര്‍ദ്ധരാത്രി വെടിക്കെട്ടിന്‍റേയും ലൈറ്റ് ഷോയുടെയും ശ്രദ്ധകേന്ദ്രമായി മാറും.നഗരത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്നായ 1 ദശലക്ഷത്തിലധികം ആളുകള്‍ ഹാര്‍ബര്‍ വാട്ടര്‍ഫ്രണ്ടില്‍ ഒത്തുചേരുന്നതിനാല്‍ സുരക്ഷ ഉറപ്പാക്കാന്‍ സിഡ്നിയില്‍ ഉടനീളം കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

പിന്നീട് ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവർഷം പിറക്കും. പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമെരിക്കയിലെ ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. മനുഷ്യവാസമില്ലാത്ത ഈ ദ്വീപുകളിൽ പുതുവർഷം പിറവിയെടുക്കുക ഇന്ത്യയിൽ ജനുവരി 1 പകൽ 4.30 ആകുമ്പോഴാണ്.

Tags: 2024KiribatiNew YearNew Zealand
Next Post
ഇരട്ട പൗരത്വം വെല്ലുവിളി, പക്ഷേ ചർച്ച സജീവം: എസ്. ജയ്‌ശങ്കർ

ഇരട്ട പൗരത്വം വെല്ലുവിളി, പക്ഷേ ചർച്ച സജീവം: എസ്. ജയ്‌ശങ്കർ

Popular News

  • Hopes Endure as Search Continues for Irish Citizens Missing in Catastrophic Nepal Floods

    നേപ്പാളിലെ പ്രളയം: കാണാതായ ഐറിഷ് പൗരന്മാർക്കായി തിരച്ചിൽ ഊർജ്ജിതം; പ്രതീക്ഷയോടെ കുടുംബം

    10 shares
    Share 4 Tweet 3
  • ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷകളിൽ കോപ്പിയടിയും ക്രമക്കേടും; നൂറിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു

    11 shares
    Share 4 Tweet 3
  • അയർലൻഡിൽ ഇന്ന് ആറ് കൗണ്ടികളിൽ യെല്ലോ അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

    12 shares
    Share 5 Tweet 3
  • പുതിയ വാടക നിയമത്തിന് പിന്നാലെയുണ്ടായ വിലവർദ്ധനവ് താൽക്കാലികം; വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നു

    12 shares
    Share 5 Tweet 3
  • അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം; സെപ്റ്റംബർ 1 മുതൽ ബോർഡിംഗ് പാസുകളിൽ ഇമിഗ്രേഷൻ സീൽ പതിക്കുന്നത് അവസാനിപ്പിക്കുന്നു

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha