• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, August 29, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Business

അബുദാബിയിലെ ഐഎച്ച്‌സി രണ്ട് അദാനി കമ്പനികളിലെ നിക്ഷേപം വിൽക്കുന്നു

Editor by Editor
September 28, 2023
in Business, Gulf Malayalam News
0
ihc selling adani shares
9
SHARES
298
VIEWS
Share on FacebookShare on Twitter

അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻ എന്നിവയിലെ തങ്ങളുടെ നിക്ഷേപം പിൻവലിക്കുമെന്ന് അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (ഐഎച്ച്സി) അറിയിച്ചു. രണ്ട് അദാനി ഗ്രൂപ്പ് കമ്പനികളിൽ ഐഎച്ച്‌സിക്ക് ഒരു ശതമാനത്തിലധികം ഓഹരികൾ ഉണ്ടെന്നും ഹോൾഡിംഗുകളുടെ മൂല്യം 3,327 കോടി രൂപയാണെന്നും ഒരു റിപ്പോർട്ട് പറയുന്നു. “മൊത്തത്തിലുള്ള പോർട്ട്‌ഫോളിയോ റീബാലൻസിങ് സ്ട്രാറ്റജിയുടെ ഭാഗമാണ് തീരുമാനം,” ഐഎച്ച്‌സി പറഞ്ഞു.

Tags: AbudhabiAdaniBusinessShares
Next Post
google launches earthquake alert system

ഗൂഗിൾ ഇന്ത്യയിൽ ഭൂകമ്പ മുന്നറിയിപ്പ് സേവനം ആരംഭിച്ചു

Popular News

  • Yellow Rain Warning

    അയർലൻഡിൽ ഇന്ന് ആറ് കൗണ്ടികളിൽ യെല്ലോ അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

    12 shares
    Share 5 Tweet 3
  • പുതിയ വാടക നിയമത്തിന് പിന്നാലെയുണ്ടായ വിലവർദ്ധനവ് താൽക്കാലികം; വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നു

    12 shares
    Share 5 Tweet 3
  • അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം; സെപ്റ്റംബർ 1 മുതൽ ബോർഡിംഗ് പാസുകളിൽ ഇമിഗ്രേഷൻ സീൽ പതിക്കുന്നത് അവസാനിപ്പിക്കുന്നു

    11 shares
    Share 4 Tweet 3
  • ഐർലൻഡിൽ ഹോൾസെയിൽ വിലക്കയറ്റം ശക്തമാകുന്നു; ജൂലൈയിൽ വൈദ്യുതി നിരക്കിൽ 14.8 ശതമാനം വർദ്ധനവ്

    10 shares
    Share 4 Tweet 3
  • ജനരോഷത്തിന് മുന്നിൽ സർക്കാരിന് പിൻവാറ്റം; ഇന്ധന നികുതി വർദ്ധനവ് മരവിപ്പിച്ചു

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha