• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, May 21, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

ഡബ്ലിൻ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ ലിങ്ക് വിൻസ്റ്റാർ മത്സരിക്കും

റോണി കുരിശിങ്കൽപറമ്പിൽ by റോണി കുരിശിങ്കൽപറമ്പിൽ
December 20, 2023
in Ireland Malayalam News
0
Link Winstar - Fine Gael Local Election Candidate
9
SHARES
300
VIEWS
Share on FacebookShare on Twitter

ഈ വരുന്ന ഡബ്ലിൻ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ ഡബ്ലിൻ നോർത്തിലെ അർട്ടേൻ- വൈറ്റ് ഹാൾ മണ്ഡലത്തിൽ നിന്നും ഫൈൻ ഗെയ്ൽ( Fine Gael) പാർട്ടിയുടെ സ്ഥാനാർത്ഥിയായി ലിങ്ക് വിൻസ്റ്റാർ മാത്യു മൽസരിക്കും. ഈ വാർഡിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ബ്യൂമോണ്ട്, സാൻട്രി, കിൽമോർ, കൂലോക്ക്, വൈറ്റ് ഹാൾ, ഗ്ലാസ്നെവിൻ, ഡ്രംകോഡ്ര അപ്പർ, ഗ്രിഫ്ത്ത്സ് അവെന്യൂ, അർട്ടെയ്ൻ, കോളൻഷോ, പ്രിയോർസ്വുഡ് ഡാർൻഡേൽ ലാർച്ചിൽ ബെൽക്യാമ്പ് തുടങ്ങിയവയാണ്. 

പൊതുപ്രവർത്തന രംഗത്ത് അയർലൻഡിലും, കേരളത്തിലും ഒരു പോലെ നിറഞ്ഞു നിൽക്കുന്ന വ്യക്‌തിയാണ് ലിങ്ക് വിൻസ്റ്റാർ. എറണാകുളം സെന്‍റ് ആൽബർട്ട് കോളജ്, തൃക്കാക്കര ഭാരത് മാതാ കോളേജ് എന്നീ കോളേജ് യൂണിയനുകളുടെ താക്കോൽ സ്ഥാനങ്ങൾ എന്നിവ വഹിച്ചിട്ടുണ്ട്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, സഹകരണ ബാങ്ക് പ്രസിഡന്‍റ്, മുൻ അധ്യാപകൻ കൂടാതെ മികച്ച സംഘാടകനുള്ള നിരവധി പുരസ്കാരങ്ങൾ ഉൾപ്പെടെ അദ്ദേഹം നേടിയിട്ടുണ്ട്. 

വിദ്യാർഥികൾ അടക്കം പിപിഎസ് നമ്പർ ഉള്ള എല്ലാവർക്കും ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാവുന്നതാണ്. വോട്ട് ചെയ്യുന്നതിന് എത്രയും വേഗം ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് റജിസ്റ്റർ ചെയ്യണം. www.checkthregister.ie വെബ്സൈറ്റിൽ 08 Dublin City Council Area സെലക്ട് ചെയ്ത് Eircode-ഉം PPS നമ്പറും ഉപയോഗിച്ച് പേര് റജിസ്റ്റർ ചെയ്യാവുന്നതാണ്. 

Link Winstar Whatsapp -0851667794

Tags: Fine GaelLink Winstar
Next Post
രണ്ടുവര്‍ഷം നീണ്ട കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്.

രണ്ടുവര്‍ഷം നീണ്ട കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്.

Popular News

  • New UK-EU Deal Promises Reset in Relations

    പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    12 shares
    Share 5 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • വീണ്ടും 100% മോർട്ട്ഗേജുകൾ അയർലണ്ടിലേക്ക് എത്തുന്നു?

    15 shares
    Share 6 Tweet 4
  • നെടുമ്പാശേരി ഐവിന്‍ ജിജോ കൊലക്കേസ്: കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha