• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, April 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Sports Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കമാകും

Editor by Editor
December 11, 2023
in Cricket, India Malayalam News, Sports
0
IND vs SA 1st T20 2023

IND vs SA 1st T20 2023

9
SHARES
304
VIEWS
Share on FacebookShare on Twitter

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരക്ക് ഇന്ന് ഡര്‍ബനില്‍ കിങ്‌സ്മീഡ് മൈതാനത്ത് തുടക്കമാകും ഇന്ത്യന്‍ സമയം രാത്രി ഏഴരക്കാണ് മത്സരം. സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തിനിറങ്ങുന്നത്.

ഇന്ത്യയുടെ മുന്‍നിര താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി എന്നിവര്‍ പരമ്പരയില്‍ കളിക്കില്ല. അതേ സമയം, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഇശാന്‍ കിഷന്‍, മുഹമ്മദ് സിറാജ് എന്നിവരെ നിലനിര്‍ത്തിയിട്ടുണ്ട്.ആതിഥേയ ഇലവനില്‍ നായകന്‍ ടെംബ ബവുമ അവധിയിലാണ്. പകരം എയ്ഡന്‍ മാര്‍ക്രമാകും നയിക്കുക. ക്വിന്റന്‍ ഡി കോക്കും ഇറങ്ങിയേക്കില്ല. . കാഗിസോ റബാഡയും ടീമിലുള്‍പ്പെട്ടിട്ടില്ല. പകരക്കാരനായി നാന്ദ്രേ ബര്‍ഗറാകും എത്തുക. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയും തുടര്‍ന്ന് മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയില്‍ കെ എല്‍ രാഹുല്‍ ടീമിനെ നയിക്കും. മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

Tags: CricketIndiaIndia vs SASouth AfricaT20 Series 2023
Next Post
ഫെർഗസ് കൊടുങ്കാറ്റിന് മുന്നോടിയായി 15 കൗണ്ടികളിൽ മെറ്റ് ഐറിയൻ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി.

ഫെർഗസ് കൊടുങ്കാറ്റിന് മുന്നോടിയായി 15 കൗണ്ടികളിൽ മെറ്റ് ഐറിയൻ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി.

Popular News

  • Ireland Implements Emergency Fuel Measures Amidst EU-Wide Volatility

    അയർലൻഡിൽ ഇന്ധനവിലയിൽ നേരിയ കുറവ്; പുതിയ സാമ്പത്തിക പാക്കേജ് പ്രാബല്യത്തിൽ

    9 shares
    Share 4 Tweet 2
  • ഗ്യാസിനെ അമിതമായി ആശ്രയിക്കുന്നത് വിനയായി; അയർലൻഡിലെ വൈദ്യുതി ബില്ലുകൾ ഇനിയും കൂടും

    14 shares
    Share 6 Tweet 4
  • അയർലൻഡിൽ ഇന്ധനസമരം തുടരുന്നു: പരീക്ഷകൾ മാറ്റിവെച്ചു, ഹൈവേകൾ സ്തംഭിച്ചു

    12 shares
    Share 5 Tweet 3
  • സമരക്കാർ പിൻവാങ്ങി, റോഡുകൾ തുറന്നു; ഇന്ധനവില കുറയ്ക്കാൻ സർക്കാർ പുതിയ പാക്കേജ് പ്രഖ്യാപിക്കും

    13 shares
    Share 5 Tweet 3
  • സംഗീത ചക്രവർത്തിനി ഇനി ഓർമ്മ; ആശ ഭോസ്‌ലെ അന്തരിച്ചു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha