• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, July 6, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Gulf Malayalam News Dubai Malayalam News

ചെന്നൈ പ്രളയം: യുഎഇ, ഒമാൻ വിമാനങ്ങൾ റദ്ദാക്കി

Editor by Editor
December 7, 2023
in Dubai Malayalam News
0
ചെന്നൈ പ്രളയം: യുഎഇ, ഒമാൻ വിമാനങ്ങൾ റദ്ദാക്കി
9
SHARES
301
VIEWS
Share on FacebookShare on Twitter

ദുബായ്∙ ചെന്നൈ പ്രളയത്തെ തുടർന്ന്, യുഎഇ, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഇത്തിഹാദ് എയർവേയ്സ് അബുദാബിയിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ ഇന്നലെ റദ്ദാക്കി. റദ്ദാക്കിയ വിമാനങ്ങളിലുള്ള യാത്രക്കാരെക്കൂടി ഉൾപ്പെടുത്തി കൂടുതൽ സീറ്റുള്ള വിമാനം വരും ദിവസങ്ങളിൽ സർവീസ് നടത്തിയേക്കും. എമിറേറ്റ്സിന്റെ വിമാനം ഇന്നലത്തേത് ബെംഗളൂരുവിലേക്കു വഴി തിരിച്ചുവിട്ടു. ഇതിനു പുറമേ ഇന്നലത്തെ 4 സർവീസും ഇന്നത്തെ 2 സർവീസും എമിറേറ്റ്സ് റദ്ദാക്കി.

സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് വെബ്സൈറ്റ് വഴി അറിയിപ്പു ലഭിക്കും. ഫ്ലൈദുബായിയുടെ വിമാനം ബെംഗളൂരുവിലേക്കു സർവീസ് നടത്തി. തിരികെ എത്തേണ്ട സർവീസ് റദ്ദാക്കി. ചെന്നൈയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിയതായി ഒമാൻ എയർ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാകുന്നതോടെ സർവീസുകൾ പുനഃരാരംഭിക്കും.

വിവവരങ്ങൾക്ക്: +968 2453 1111.

Tags: ChennaiDubaiFlightsOmanTamilnaduUAE
Next Post
ജനുവരിയിൽ അയർലണ്ടിൽ പത്തു റൂട്ടുകളിൽ ടോൾ വർധിക്കും

ജനുവരിയിൽ അയർലണ്ടിൽ പത്തു റൂട്ടുകളിൽ ടോൾ വർധിക്കും

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1