• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

കേരളത്തിൽ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവെന്ന് റിപ്പോര്‍ട്ട്.

Editor by Editor
November 30, 2023
in Kerala Malayalam News
0
Covid 19
9
SHARES
301
VIEWS
Share on FacebookShare on Twitter

കേരളത്തിൽ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവെന്ന് റിപ്പോര്‍ട്ട്.

ഇതേ തുടര്‍ന്ന് ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് പൊതുനിര്‍ദേശം ഇറക്കി. രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നവര്‍ക്ക് കൃത്യമായ പരിശോധന ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.

20 മുതല്‍ 30 വരെ കൊവിഡ് കേസുകളാണ് ഈ മാസം റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഒക്ടോബറിനെക്കാള്‍ അധികമാണെന്നും ആരോഗ്യവകുപ്പിന്റെ അറിയിപ്പിലുണ്ട്. കിടത്തി ചികിത്സ വേണ്ട ആളുകളുടെ എണ്ണത്തിലും നേരിയ വര്‍ധനയുള്ളതായും സൂചനയുണ്ട്. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയുണ്ടായിരുന്നു. പ്രതിദിനം 1,800 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം അന്നുണ്ടായി.

Tags: CasesCovid 19Kerala News
Next Post
ഐറിഷ് കുട്ടികളിലും കൗമാരപ്രായക്കാരിലും ചൈനയിലെ അജ്ഞാത രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ കേസുകൾ കണ്ടെത്തി – ശ്രദ്ധിക്കേണ്ട മൂന്ന് പ്രധാന ലക്ഷണങ്ങൾ

ഐറിഷ് കുട്ടികളിലും കൗമാരപ്രായക്കാരിലും ചൈനയിലെ അജ്ഞാത രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ കേസുകൾ കണ്ടെത്തി - ശ്രദ്ധിക്കേണ്ട മൂന്ന് പ്രധാന ലക്ഷണങ്ങൾ

Popular News

  • Unions Reject Chambers’ WRC Talks Offer as Public Sector Strike Set for Wednesday

    അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha