• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, September 8, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

കൊച്ചിയിൽ കുസാറ്റിൽ നടന്ന ഗാനമേളയ്ക്കിടെ തിക്കിലും,തിരക്കിലും നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Editor by Editor
November 26, 2023
in Kerala Malayalam News
0
stampade-like-situation-at-cusat-kochi-several-reported-died
9
SHARES
301
VIEWS
Share on FacebookShare on Twitter

കൊച്ചിയിൽ കുസാറ്റിൽ നടന്ന ഗാനമേളയ്ക്കിടെ തിക്കിലും,തിരക്കിലും നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം.

20 പേർക്ക് പരിക്കേറ്റു.
രണ്ടു പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്.

ടെക് ഫെസ്റ്റിനിടെ നടന്ന ഗാനമേളക്കിടെയാണ് തിക്കിലും തിരക്കിലും പെട്ടാണ് ഞെട്ടിക്കുന്ന ദുരന്തമുണ്ടായത്.

46 പേർക്ക് കുഴഞ്ഞ് വീണും മറ്റും നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഓപ്പൺ സ്റ്റേജിൽ നടന്ന ഗാനമേളക്കിടെ ഉണ്ടായ മഴ പെയ്തു. തുടർന്ന് ഓഡിറ്റോറിയത്തിലേക്ക് വിദ്യാർഥികൾ തള്ളിക്കയറി.

ഇതിനിടെയാണ് തിക്കും തിരക്കിലും പെട്ട് വിദ്യാർത്ഥികൾക്ക് അപകടമുണ്ടായത്.

Tags: CochinCusatErnakulamKerala NewsKochi
Next Post
Rent Tax Credit

നിങ്ങൾ വാടക വീട്ടിൽ ആണോ താമസിക്കുന്നത് ? എങ്കിൽ നിങ്ങൾ റെന്റ് ടാക്സ് ക്രെഡിറ്റ് അപേക്ഷിച്ചോ ?

Popular News

  • Private Health Insurance Membership Drops as Soaring Premiums Hit Household Budgets

    ഇൻഷുറൻസ് നിരക്കുകൾ കുതിച്ചുയരുന്നു; ആനുപാതികമായ ആനുകൂല്യങ്ങളില്ലാതെ വലഞ്ഞ് ജനങ്ങൾ

    10 shares
    Share 4 Tweet 3
  • അയർലൻഡിൽ പൗരത്വ നിയമങ്ങൾ കടുപ്പിക്കുന്നു; എട്ട് വർഷത്തെ താമസം നിർബന്ധമാക്കാൻ സർക്കാർ തീരുമാനം

    26 shares
    Share 10 Tweet 7
  • കുറഞ്ഞ വേതനം 14.94 യൂറോയായി ഉയർത്തണം; തൊഴിലുടമകളുടെ എതിർപ്പ് തള്ളാൻ സർക്കാരിനോട് യൂണിയനുകൾ

    12 shares
    Share 5 Tweet 3
  • ഐർലൻഡിൽ ഇ-സ്‌കൂട്ടറുകൾക്ക് കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നു; ഹെൽമറ്റും ഹൈ-വിസ് ജാക്കറ്റും നിർബന്ധം

    10 shares
    Share 4 Tweet 3
  • അയർലൻഡിൽ പൊതുഗതാഗത നിരക്കുകൾ ഉയരുന്നു; ജനുവരി മുതൽ ബസ്, ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ 15% വർദ്ധനവ്

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha