• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Sligo Malayalam News

സ്ലൈഗോയിലെ പ്രഥമ മലയാളി അസോസിയേഷൻ ഈ കഴിഞ്ഞ നവംബർ നാലിന് ഉദ്‌ഘാടനം ചെയ്തു

Editor by Editor
November 22, 2023
in Sligo Malayalam News
0
MAS Sligo Inauguration
9
SHARES
313
VIEWS
Share on FacebookShare on Twitter

സ്ലൈഗോയിലെ പ്രഥമ മലയാളി അസോസിയേഷൻ നവംബർ 4ന് 3.30PM രാത്കോർമക് സ്കൂളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു സ്ലൈഗോയിലെ ആദ്യകാല മലയാളികൾ ആയ തോമസ് മാത്യു, റോയ് തോമസ് എന്നിവർ ഒരുമിച്ചു നിലവിളക്കു തെളിച്ചു. ആശംസകൾ അർപ്പിച്ചു തുടർന്ന് സംഘടന ഭാരവാഹികളായ ജോസ്, ഷാജി, അനൂപ് രാജേഷ് ബാബു, മനോജ്‌, സ്ലൈഗോ മലയാളി കൂട്ടായ്മയിലെ കുരുന്നുകൾ കൂടി തിരിതെളിയിച്ചു. മലയാളി അസോസിയേഷൻ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു ഉത്ഘാടന യോഗത്തിൽ പ്രസിഡന്റ്‌ ജോസ് പോൾ ഞാളിയൻ ആധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ്‌ ഷാജി സംസാരിക്കയുണ്ടായി.

അസോസിയേഷൻന്റെ ഭാവി പ്രവർത്തനങ്ങളെ പറ്റി ഒരു രൂപരേഖ അന്നത്തെ ദിവസം കൂടിയ മലയാളികളെ ബോധിപ്പിച്ചു മലയാളികൾ ഒത്തു ഒരുമിച്ച് പ്രവർത്തിക്കണ്ട ആവശ്യകതയെ പറ്റി സംഘടന ഭാരവാഹികൾ അന്നെ ദിവസം വന്ന മലയാളികളെ ബോധിപ്പിക്കുകയുണ്ടായി തുടർന്ന് അയർലൻഡിലെ പ്രശസ്ത ബാൻഡ് ആയ Soul Beats ന്റെ ഗാനസന്ധ്യ അന്നേ ദിവസം കൂടിയ 300-റോളം മലയാളികൾ ആസ്വദിച്ചു. 7മണിക്ക് Spice India വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പി. 8.30PM കൂടി യോഗം പിരിഞ്ഞു. അസോസിയേഷന്റെ താത്കാലിക ഭരണസമിതി പുനക്രമീകരിച്ചു.

മലയാളി അസോസിയേഷൻ സ്ലൈഗോയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 6നു രാത്കൊർമക് സ്കൂൾ ഹാളിൽ നടത്താനും തീരുമാനിച്ചതായി പ്രസിഡന്റ്‌ ജോസ് പോൾ അറിയിച്ചു

Malayalee Association Sligo Facebook Page

Tags: AssociationMalayalee AssociationMASSligo
Next Post
Kochi ranks first in Top Travel Destinations to Visit in Asia in 2024

2024ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട ഏറ്റവും മികച്ച ട്രാവൽ ഡെസ്റ്റിനേഷൻ"; കൊച്ചി ഒന്നാം സ്ഥാനത്ത്

Popular News

  • Schools Shut, Hospital Appointments Cancelled as 300,000 Workers Strike

    പബ്ലിക് സർവീസ് സമരം വിശദമായി: സ്കൂളുകളും ആശുപത്രികളും സ്തംഭിക്കാൻ ഇടയാക്കിയ പണപ്പെരുപ്പവും ശമ്പള തർക്കവും

    11 shares
    Share 4 Tweet 3
  • അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha