• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, October 10, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News Thrissur

വ്യാജ ഷെങ്കന്‍ വീസ: ഏഴ് മലയാളികളെ സ്വിറ്റ്സര്‍ലന്‍ഡിൽ നിന്നും തിരിച്ചയച്ചു, ട്രാവൽ ഏജന്റ് തൃശൂരിൽ കസ്‌റ്റഡിയിൽ

Editor by Editor
November 6, 2023
in Thrissur
0
വ്യാജ ഷെങ്കന്‍ വീസ: ഏഴ് മലയാളികളെ സ്വിറ്റ്സര്‍ലന്‍ഡിൽ നിന്നും തിരിച്ചയച്ചു, ട്രാവൽ ഏജന്റ് തൃശൂരിൽ കസ്‌റ്റഡിയിൽ
11
SHARES
366
VIEWS
Share on FacebookShare on Twitter

യൂറോപ്യൻ യൂണിയൻ രാജ്യമായ മാൾട്ടയിലേക്കുള്ള വ്യാജ ഷെങ്കൻ വീസയുമായെത്തിയ ഏഴ് മലയാളികളെ സ്വീസ് ഇമ്മിഗ്രെഷൻ അധികൃതർ ഡിപോർട്ട് ചെയ്‌തു. സൂറിക് വിമാനത്താവള ഇമിഗ്രെഷൻ അധികൃതർ നൽകിയ വിവരത്തെ തുടർന്ന്, ഇവർക്ക് വ്യജ വീസ നൽകിയ കുറ്റത്തിന്, തൃശൂർ താഴെക്കാട് സ്വദേശി എബിൻ ജോർജ് അഭിലാഷ് രാജിനെ(38) കൊടകര പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

സൂറിക്കിന് പുറമെ മാൾട്ടയ്‌ക്കുള്ള വ്യാജ വീസയുമായെത്തിയ രണ്ട് മലയാളികളെ ദോഹ വിമാനത്താവളത്തിൽ നിന്ന് ഡിപ്പോർട്ട് ചെയ്‌തതും കഴിഞ്ഞ ദിവസമാണ്. പേരാമ്പ്രയിൽ അഭിലാഷ് ട്രാവൽസ് നടത്തുന്ന എബിൻ ജോർജ് അഭിലാഷ് രാജ്, വ്യാജ വീസ ഇടപാടിൽ 32 പേരിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്തെന്നാണ്‌ ആരോപണം. ചാലക്കുടി ഡിവൈഎസ്പി ടി.എസ്. സുനോജിനാണ് കേസന്വേഷണ ചുമതല. 

സൂറിക് എയർപോർട്ടിൽ അടുത്തടുത്ത ദിവസങ്ങളിൽ 22 – 47 പ്രായപരിധിയിലുള്ള ഏഴ് മലയാളി പുരുഷൻമാരാണ് കുടുങ്ങിയത്. വ്യാജ ഷെങ്കൻ വീസയുമായി സൂറിക് ട്രാൻസിറ്റ് വഴി മാൾട്ടയിൽ എത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. പാസ്‌പോർട്ട് ഒറിജിനലായിരുന്നെങ്കിലും, ഷെങ്കന്‍ വീസ വ്യാജമായിരുന്നു. തുടർന്നാണ് ദോഹയിലും, തൃശൂരിലും അധികൃതർ നടപടിയെടുത്തത്.

Tags: fraudMaltaschengen visaThrissur
Next Post
കെട്ടിടനമ്പർ അനുവദിക്കാത്ത നടപടിയിൽ പഞ്ചായത്ത് പടിക്കൽ സമരവുമായി പ്രവാസി വ്യവസായി.

കെട്ടിടനമ്പർ അനുവദിക്കാത്ത നടപടിയിൽ പഞ്ചായത്ത് പടിക്കൽ സമരവുമായി പ്രവാസി വ്യവസായി.

Popular News

  • Carbon Tax Cut Fails to Stop Heating Oil Price Rise as Global Costs Bite

    കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • ഐറിഷ് ബജറ്റ് 2027 പ്രഖ്യാപിച്ചു; നികുതി ഇളവുകൾ, പെൻഷൻ വർദ്ധനവ്, ഭവന സഹായ പാക്കേജ് എന്നിവയുമായി 8.5 ബില്യൺ യൂറോയുടെ ബജറ്റ്

    12 shares
    Share 5 Tweet 3
  • ഐറിഷ് ബജറ്റ് 2027 ഇന്ന് പ്രഖ്യാപിക്കും; ഇടത്തരം വരുമാനക്കാർക്ക് പ്രതിവർഷം 1,500 യൂറോ വരെ നികുതി ഇളവ് ലഭിച്ചേക്കും

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha