• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News Kannur

കണ്ണൂരിൽ പോലീസിന് നേരെ വെടിവെപ്പ്; പ്രതി അറസ്റ്റിൽ

Editor by Editor
November 4, 2023
in Kannur, Kerala Malayalam News
0
Gun shooting in Valapattanam Police station.

Gun shooting in Valapattanam Police station.

10
SHARES
318
VIEWS
Share on FacebookShare on Twitter

വളപ്പട്ടണം പോലീസ് സ്റ്റേഷനിലെ എസ്‌ഐക്കും, സംഘത്തിനും നേരെയാണ് വെടുവെപ്പുണ്ടായത്.

കണ്ണൂർ ചിറയ്ക്കലിൽ പ്രതിയെ പിടിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് പ്രതിയായ റോഷന്റെ അച്ഛൻ പോലീസിന് നേരെ വെടിയുതിർത്തത്.

സംഭവത്തിൽ പ്രതിയുടെ അച്ഛൻ ബാബു തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട് സ്വദേശിയെ ആക്രമിച്ച കേസിലാണ് പ്രതി റോഷനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയത്. തുടർന്ന് പോലീസ് സംഘം റോഷന്റെ മുറിയിൽ മുട്ടി വിളിക്കുന്നതിനിടെ ബാബു പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിനിടെ റോഷൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ തോമസിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഒളിവിൽ പോയ റോഷനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Tags: Gun ShootingKannurKerala News
Next Post
Indigo and Mumbai Airport fined

നടപ്പ് സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഇൻഡിഗോ കൂടുതൽ വിമാനങ്ങൾ പിൻവലിക്കാൻ സാധ്യത

Popular News

  • Unions Reject Chambers’ WRC Talks Offer as Public Sector Strike Set for Wednesday

    അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha