• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, August 28, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Entertainment News

ഒറ്റയാഴ്ചയില്‍ ഒരുലക്ഷം കോപ്പി, ഇലോണ്‍ മസ്‌കിന്റെ ജീവചരിത്രം ചൂടപ്പം പോലെ വില്‍ക്കുന്നു

Editor by Editor
September 25, 2023
in Entertainment News
0
ഒറ്റയാഴ്ചയില്‍ ഒരുലക്ഷം കോപ്പി, ഇലോണ്‍ മസ്‌കിന്റെ ജീവചരിത്രം ചൂടപ്പം പോലെ വില്‍ക്കുന്നു
9
SHARES
300
VIEWS
Share on FacebookShare on Twitter

ഇലോണ്‍ മസ്‌കിന്റെ ജീവചരിത്രം പുസ്തക വിപണിയില്‍ ബെസ്റ്റ് സെല്ലര്‍ ആയി. പ്രശസ്ത ജീവചരിത്രകാരനായ വാള്‍ട്ടര്‍ ഐസക്‌സണ്‍ ആണ് മസ്‌കിന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത്. പുസ്തകം പുറത്തിറക്കിയ ആദ്യ ആഴ്ചയില്‍ തന്നെ 92,560 കോപ്പികളാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്.

അമേരിക്കന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ വാള്‍ട്ടര്‍ ഐസക്‌സണ്‍
ടൈം മാഗസിന്റെ മുന്‍ എഡിറ്റര്‍ഇന്‍ചീഫ് കൂടിയാണ്. കോഡ് ബ്രേക്കര്‍, ലിയോനാര്‍ഡോ ഡാവിഞ്ചി, ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍, ഐന്‍സ്റ്റീന്‍ എന്നീ ജീവചരിത്ര ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. സ്‌കൂളിലടക്കം ഏകാന്ത ജീവിതം നയിച്ചിരുന്ന ഒരു കുട്ടിയില്‍നിന്ന് ശതകോടീശ്വരനായ സംരംഭകനിലേക്കുള്ള മസ്‌കിന്റെ രൂപാന്തരവും വ്യക്തിബന്ധങ്ങളും എല്ലാം ഈ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്.

ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്രത്തിന് ശേഷം പുറത്തിറക്കിയ ആഴ്ചയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റുപോകുന്ന പുസ്തകം എന്ന രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഇപ്പോള്‍ മസ്‌കിന്റെ ജീവചരിത്രം. 2011 ല്‍ ഐസക്‌സണ്‍ തന്നെ രചന നിര്‍വഹിച്ച സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്രം ആദ്യ ആഴ്ചയില്‍ ഏകദേശം 3,83,000 കോപ്പികളാണ് വില്‍ക്കപ്പെട്ടത്.

Tags: BiographyBookElon MuskSteve JobsWalter Isaacson
Next Post
പാർലമെന്റിൽ നാസികൾക്ക് വേണ്ടി പോരാടിയ ആൾക്ക് കാനഡ പ്രധാനമന്ത്രിയുടെ കൈയ്യടി; വിമർശനം

പാർലമെന്റിൽ നാസികൾക്ക് വേണ്ടി പോരാടിയ ആൾക്ക് കാനഡ പ്രധാനമന്ത്രിയുടെ കൈയ്യടി; വിമർശനം

Popular News

  • ollie horgan (2)

    അയർലൻഡ് ഫുട്ബോളിന്റെ ‘യഥാർത്ഥ തൂൺ’ ഓലി ഹോർഗൻ (57) അന്തരിച്ചു

    9 shares
    Share 4 Tweet 2
  • കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ കൈവശം വെച്ചതിന് 64-കാരനായ സ്ലിഗോ സ്വദേശിക്കെതിരെ കേസ്

    10 shares
    Share 4 Tweet 3
  • വീട്ടുടമസ്ഥർക്ക് പ്രതിവർഷം 14,000 യൂറോ നികുതി രഹിത വരുമാനം നേടാമെന്ന് കെറിയിലെ നികുതി വിദഗ്ദ്ധൻ

    10 shares
    Share 4 Tweet 3
  • അയർലാൻഡിൽ കാരോമൂർ പ്രദേശത്ത് ജലവിതരണ പൈപ്പുകൾ മാറ്റുന്നതിനുള്ള പ്രവൃത്തികൾ ആരംഭിക്കുന്നു

    9 shares
    Share 4 Tweet 2
  • അയർലാൻഡിൽ ആറ് പടിഞ്ഞാറൻ തീരദേശ കൗണ്ടികളിൽ യെല്ലോ മഴ മുന്നറിയിപ്പ്

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha