• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Sports Football

കാല്‍പന്തുകളിയുടെ വിശ്വപോരാട്ടങ്ങള്‍ക്ക് 2034-ല്‍ സൗദി അറേബ്യ ആതിഥ്യം വഹിച്ചേക്കും

Editor by Editor
November 12, 2023
in Football, World Malayalam News
0
Saudi to host FIFA World Cup 2034

Saudi to host FIFA World Cup 2034

9
SHARES
302
VIEWS
Share on FacebookShare on Twitter

സൗദിക്കൊപ്പം ആതിഥ്യത്തിനായി മത്സരരംഗത്തുണ്ടായിരുന്ന ആസ്ട്രേലിയ പിന്മാറിയതോടെയാണ് സൗദിയുടെ സാധ്യതകള്‍ വര്‍ണാഭമായത്. ആതിഥ്യത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ചൊവ്വാഴ്ചയാണ് തങ്ങള്‍ ബിഡിനായി മത്സരരംഗത്തില്ലെന്ന് ആസ്ട്രേലിയ സ്ഥിരീകരിച്ചത്. ആതിഥ്യത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നത് സൗദിയും ആസ്ട്രേലിയയുമായിരുന്നു.

ഏഷ്യ, ഓഷ്യാനിയ മേഖലയില്‍നിന്ന് ടൂര്‍ണമെന്റ് നടത്തിപ്പിനുള്ള അപേക്ഷകള്‍ സ്വീകരിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആയി ഫിഫ നിശ്ചയിച്ചിരുന്നു.

Tags: FIFASaudi ArabiaWorld Cup 2034
Next Post
ഡബ്ലിൻ എയർപോർട്ടിൽ ക്ലെയിം ചെയ്യപ്പെടാത്ത ലഗേജുകൾ വെറും 2 യൂറോക്ക് വിറ്റൊഴിവാകുന്നു !

ഡബ്ലിൻ എയർപോർട്ടിൽ ക്ലെയിം ചെയ്യപ്പെടാത്ത ലഗേജുകൾ വെറും 2 യൂറോക്ക് വിറ്റൊഴിവാകുന്നു !

Popular News

  • Unions Reject Chambers’ WRC Talks Offer as Public Sector Strike Set for Wednesday

    അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha