• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

വിൻസെന്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും അയച്ച കത്തിൽ എംപി പ്രതാപൻ, അന്ദ്യോപചാരമർപ്പിച്ച് അയർലണ്ടിലെ മലയാളി സമൂഹം

Editor by Editor
October 18, 2023
in Ireland Malayalam News, Louth Malayalam News
0
വിൻസെന്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും അയച്ച കത്തിൽ എംപി പ്രതാപൻ, അന്ദ്യോപചാരമർപ്പിച്ച് അയർലണ്ടിലെ മലയാളി സമൂഹം
9
SHARES
307
VIEWS
Share on FacebookShare on Twitter

ദ്രോഗഡ ലൂര്‍ദ് ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട വിന്‍സെന്റ് ചിറ്റിലപ്പിള്ളിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇന്ന് വൈകുന്നേരം 5 മണി മുതൽ 7 മണിവരെ പരേതന്റെ ഭൗതിക ശരീരം ദ്രോഗഡയിലെ ടൗണ്‍ലീസ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്ശനത്തിനും ആദരാഞ്ജലികൾ അർപ്പിക്കുവാനുമായി എത്തിച്ചു. തുടർന്ന് പ്രാർത്ഥനാ സുസ്രൂഷകളും നടത്തി. അയർലണ്ടിലെ നൂറുകണക്കിന് മലയാളികൾ അദ്ദേഹത്തിന് അന്ത്യഞ്ജലി അർപ്പിക്കുവാനായി എത്തിയിരുന്നു. ഒഐസിസി അയർലൻഡ് ഘടകം പ്രസിഡന്റ് ലിൻക്വീൻസ്‌റ്റാർ മാത്യു, ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, ജോയിന്റ് സെക്രട്ടറി റോണി എന്നിവർ ആദരാഞ്ജലികള്‍ അർപ്പിക്കുവാനായി എത്തി.

പരേതനായിയുള്ള അനുശോചനം താഴെ കൊടുത്തിരിക്കുന്ന Condolence സെക്ഷനിൽ രേഖപെടുത്താവുന്നതാണ്.

Express Condolences in RIP.ie

Tags: IndiaIrelandLouthVincent Chittilapilly
Next Post
കോർക്കിൽ അപ്രതീക്ഷിത നാശം വിതച്ചു ബാബെറ്റ്‌ കൊടുങ്കാറ്റും വെള്ളപ്പൊക്കവും

കോർക്കിൽ അപ്രതീക്ഷിത നാശം വിതച്ചു ബാബെറ്റ്‌ കൊടുങ്കാറ്റും വെള്ളപ്പൊക്കവും

Popular News

  • Schools Shut, Hospital Appointments Cancelled as 300,000 Workers Strike

    പബ്ലിക് സർവീസ് സമരം വിശദമായി: സ്കൂളുകളും ആശുപത്രികളും സ്തംഭിക്കാൻ ഇടയാക്കിയ പണപ്പെരുപ്പവും ശമ്പള തർക്കവും

    11 shares
    Share 4 Tweet 3
  • അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha