യുഎഇ വിസ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ; എഐ വിദഗ്ധർക്കും ഇവൻ്റ് ജീവനക്കാർക്കുമായി നാല് പുതിയ വിസകൾ
ദുബായ്: യുഎഇയുടെ വിസ നിയമങ്ങളിൽ വലിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ആണ് ഇന്ന് (സെപ്റ്റംബർ ...

